Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 March 2024 10:55 AM IST Updated On
date_range 13 March 2024 10:55 AM ISTമലപ്പുറം സ്വദേശി അബൂദബിയിൽ നിര്യാതനായി
text_fieldsbookmark_border
അബൂദബി: മലപ്പുറം സ്വദേശി അബൂദബിയിൽ കുഴഞ്ഞുവീണു മരിച്ചു. താഴെക്കോട് മാരമ്പറ്റക്കുന്നിലെ പരേതനായ കൊട്ടാരത്തൊടി കുഞ്ഞീതുവിന്റെയും പാത്തുമ്മുവിന്റെയും മകൻ മുഹമ്മദാലിയാണ് (57) മരിച്ചത്. നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കും.
മൂന്ന് മാസം മുമ്പ് നാട്ടിലെത്തി മടങ്ങിയിരുന്നു. ഭാര്യ: ജസീല നറുക്കോട്. മക്കൾ: ഷഹല, ഷഹ്മ (എൻട്രൻസ് കോച്ചിങ് വിദ്യാർഥി), നഫ്ല (അയാട്ട വിദ്യാർഥി), കമാലുദ്ദീൻ (ആറാം ക്ലാസ് വിദ്യാർഥി). മരുമകൻ: ഒടമലയിലെ കുത്തുകല്ലൻ അഫ്സൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story