Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightമ​ല​യാ​ളം മി​ഷ​ൻ...

മ​ല​യാ​ളം മി​ഷ​ൻ പ​ഠ​നോ​ത്സ​വം സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
Malayalam Mission Organized Study Festival
cancel
camera_alt

മ​ല​യാ​ളം മി​ഷ​ൻ സം​ഘ​ടി​പ്പി​ച്ച പ​ഠ​നോ​ത്സ​വ​ത്തി​ൽ അ​ക്ഷ​ര മാ​തൃ​ക​ക​ൾ കൈ​യി​ലേ​ന്തി​യ കു​ട്ടി​ക​ൾ

ദു​ബൈ: മ​ല​യാ​ളം മി​ഷ​ൻ ദു​ബൈ ചാ​പ്റ്റ​റി​ൽ ക​ണി​ക്കൊ​ന്ന-​സൂ​ര്യ​കാ​ന്തി കോ​ഴ്സു​ക​ളു​ടെ പ​ഠ​നോ​ത്സ​വം സം​ഘ​ടി​പ്പി​ച്ചു. ചെ​ണ്ട​മേ​ള​ത്തി​ന്‍റെ അ​ക​മ്പ​ടി​യോ​ടെ അ​ക്ഷ​ര മാ​തൃ​ക​ക​ൾ കൈ​യി​ലേ​ന്തി നൂ​റി​ലേ​റെ വി​ദ്യാ​ർ​ഥി​ക​ൾ പ​ങ്കെ​ടു​ത്ത വ​ർ​ണാ​ഭ​മാ​യ ഘോ​ഷ​യാ​ത്ര​യോ​ടെ​യാ​ണ്​ പ​ഠ​നോ​ത്സ​വം ആ​രം​ഭി​ച്ച​ത്.ഗ​ൾ​ഫ് മോ​ഡ​ൽ സ്കൂ​ളി​ൽ ന​ട​ന്ന പ​ഠ​നോ​ത്സ​വ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം മ​ല​യാ​ളം മി​ഷ​ൻ ഡ​യ​റ​ക്ട​ർ മു​രു​ക​ൻ കാ​ട്ടാ​ക്ക​ട ഓ​ൺ​ലൈ​നാ​യി നി​ർ​വ​ഹി​ച്ചു. ഗ​ൾ​ഫ് മോ​ഡ​ൽ സ്കൂ​ൾ വൈ​സ് പ്രി​ൻ​സി​പ്പ​ൽ ഉ​ഷ ഷി​നോ​ജ് മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. മ​ല​യാ​ളം മി​ഷ​ൻ ദു​ബൈ ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്‍റ്​ അം​ബു​ജം സ​തീ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

മ​ല​യാ​ളം മി​ഷ​ൻ ദു​ബൈ ചാ​പ്റ്റ​ർ ചെ​യ​ർ​മാ​ൻ വി​നോ​ദ് ന​മ്പ്യാ​ർ, ഓ​ർ​മ മു​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​നീ​ഷ് മ​ണ്ണാ​ർ​ക്കാ​ട്, യു​വ​ക​ലാ​സാ​ഹി​തി ദു​ബൈ സെ​ക്ര​ട്ട​റി റോ​യ് നെ​ല്ലി​ക്കോ​ട്, മ​ല​യാ​ളം മി​ഷ​ൻ ദു​ബൈ ചാ​പ്റ്റ​ർ സെ​ക്ര​ട്ട​റി ദി​ലീ​പ് സി.​എ​ൻ.​എ​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ്​ സ​ർ​ഗ റോ​യ് എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു. ക​ൺ​വീ​ന​ർ ഫി​റോ​സി​യ സ്വാ​ഗ​ത​വും ജോ​യ​ന്‍റ്​ സെ​ക്ര​ട്ട​റി ബാ​ബു എം.​സി ന​ന്ദി​യും രേ​ഖ​പ്പെ​ടു​ത്തി. മേ​ഖ​ല കോ​ഓ​ഡി​നേ​റ്റ​ർ​മാ​ർ സ​ജി പി.​ദേ​വ്, സു​നേ​ഷ് കു​മാ​ർ, ഐ.​ടി കോ​ഓ​ഡി​നേ​റ്റ​ർ ഷം​സി, അ​ക്കാ​ദ​മി​ക് കോ​ഓ​ഡി​നേ​റ്റ​ർ സ്വ​പ്ന സ​ജി, നോ​ൺ-​അ​ക്കാ​ദ​മി​ക് കോ​ഓ​ഡി​നേ​റ്റ​ർ​മാ​രാ​യ റിം​ന, സ്മി​ത മേ​നോ​ൻ, ജോ​യ​ന്‍റ്​ ക​ൺ​വീ​ന​ർ​മാ​രാ​യ എ​ൻ​സി, ന​ജീ​ബ്, എ​ക്സി​ക്യൂ​ട്ടി​വ് അം​ഗം അ​ൻ​വ​ർ ഷാ​ഹി, ബ​ർ​ദു​ബൈ മേ​ഖ​ല ജോ​യ​ന്‍റ്​ കോ​ഓ​ഡി​നേ​റ്റ​ർ അ​നി​ൽ, ന​ഹ്ദ ജോ​യ​ന്‍റ്​ കോ​ഓ​ഡി​നേ​റ്റ​ർ ഷീ​ന, ഖി​സൈ​സ് ജോ​യ​ന്‍റ്​ കോ​ഓ​ഡി​നേ​റ്റ​ർ പ്രി​യ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. ക​ണി​ക്കൊ​ന്ന, സൂ​ര്യ​കാ​ന്തി വി​ഭാ​ഗ​ങ്ങ​ളി​ലാ​യി ഇ​രു​നൂ​റോ​ളം കു​ട്ടി​ക​ളാ​ണ് പ​രീ​ക്ഷ എ​ഴു​തി​യ​ത്. രാ​വി​ലെ ഒ​മ്പ​തു മു​ത​ൽ വൈ​കീ​ട്ട് ആ​റു​വ​രെ പ​രി​പാ​ടി നീ​ണ്ടു​നി​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Malayalam MissionStudy FestivalU.A.E News
News Summary - Malayalam Mission Organized Study Festival
Next Story