Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightമ​ല​യാ​ളം മി​ഷ​ൻ...

മ​ല​യാ​ളം മി​ഷ​ൻ പ്ര​വേ​ശ​നോ​ത്സ​വം

text_fields
bookmark_border
മ​ല​യാ​ളം മി​ഷ​ൻ പ്ര​വേ​ശ​നോ​ത്സ​വം
cancel
camera_alt

മ​ല​യാ​ളം മി​ഷ​ൻ ദു​ബൈ ചാ​പ്റ്റ​റി​ന്റെ 97ാം സെ​ന്റ​ർ പ്ര​വേ​ശ​നോ​ത്സ​വ ച​ട​ങ്ങി​ൽ പ​​ങ്കെ​ടു​ത്ത​വ​ർ

ദു​ബൈ: മ​ല​യാ​ളം മി​ഷ​ൻ ദു​ബൈ ചാ​പ്റ്റ​റി​ന്റെ 97ാം സെ​ന്റ​ർ പ്ര​വേ​ശ​നോ​ത്സ​വം ഉ​ദ്‌​ഘാ​ട​നം ഓ​ർ​മ ഹാ​ളി​ൽ ചി​ത്ര​കാ​ര​നും മു​ൻ കേ​ര​ള ല​ളി​ത ക​ലാ അ​ക്കാ​ദ​മി മു​ൻ അം​ഗ​വു​മാ​യ കാ​ര​ക്കാ​മ​ണ്ഡ​പം വി​ജ​യ​കു​മാ​ർ നി​ർ​വ​ഹി​ച്ചു.

കു​ട്ടി​ക​ൾ​ക്കാ​യി അ​ദ്ദേ​ഹ​ത്തി​ന്റെ ചി​ത്ര പ്ര​ദ​ർ​ശ​ന​വും ചി​ത്ര ര​ച​ന​യും ഉ​ൾ​പ്പെ​ടു​ത്തി​യി​രു​ന്നു. റാ​ഷി​ദി​യ മേ​ഖ​ല മ​ല​യാ​ളം മി​ഷ​ൻ കോ​ഓ​ഡി​നേ​റ്റ​ർ അ​ന​സ് അ​ധ്യ​ക്ഷ​നാ​യ ച​ട​ങ്ങി​ൽ ഓ​ർ​മ പ്ര​സി​ഡ​ന്റ്‌ ഷി​ജു ബ​ഷീ​ർ, മ​ല​യാ​ളം മി​ഷ​ൻ ദു​ബൈ ചാ​പ്റ്റ​ർ സെ​ക്ര​ട്ട​റി സി.​എ​ൻ.​എ​ൻ. ദി​ലീ​പ്, എ​ക്സി​ക്യൂ​ട്ടി​വ് അം​ഗ​ങ്ങ​ളാ​യ എം.​പി. മു​ര​ളി, അ​ക്ബ​ർ ഷാ, ​ലോ​ക കേ​ര​ള സ​ഭാം​ഗം അ​നി​ത ശ്രീ​കു​മാ​ർ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​റി​യി​ച്ചു.

അ​ധ്യാ​പ​ക​ൻ ബാ​ബു​രാ​ജ് ഉ​റ​വി​ന്റെ​യും ഷ​ഹീ​ന അ​സി​യു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ ആ​ദ്യ ക്ലാ​സ് ന​ട​ന്നു. ര​ക്ഷി​താ​ക്ക​ളും പ്ര​വേ​ശ​നോ​ത്സ​വ​ത്തി​ൽ പ​ങ്കെ​ടു​ത്തു. റാ​ഷി​ദി​യ മ​ല​യാ​ളം മി​ഷ​ൻ സെ​ന്റ​ർ അ​ധ്യാ​പി​ക​യും ജോ. ​കോ​ഓ​ഡി​നേ​റ്റ​റു​മാ​യ സ​ന്ധ്യ സു​ധീ​പ് സ്വാ​ഗ​ത​വും റു​ഖി​യ കാ​ദ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam missionpraveshanolsavam
News Summary - Malayalam Mission Pravesanotsavam
Next Story