Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightമ​ല​യാ​ളം മി​ഷ​ൻ...

മ​ല​യാ​ളം മി​ഷ​ൻ സു​ഗ​താ​ഞ്ജ​ലി കാ​വ്യാ​ലാ​പ​ന മ​ത്സ​രം

text_fields
bookmark_border
winners
cancel
camera_alt

അ​യി​ഷ അ​നീ​സ്, അ​പ​ർ​ണ രാ​ജേ​ഷ്, ദ​ക്ഷ ശ്യാം, ​  അ​പൂ​ർ​വ സു​നീ​ഷ്, സെ​ഹി​ൻ അ​നീ​സ്, ലി​യാ​ന മും​താ​സ്

അ​ൽ​ഐ​ൻ: മ​ല​യാ​ളം മി​ഷ​ൻ അ​ൽ ഐ​ൻ ചാ​പ്റ്റ​ർ ആ​ഗോ​ള​ത​ല സു​ഗ​താ​ഞ്ജ​ലി കാ​വ്യാ​ലാ​പ​ന മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചു. സ​ബ് ജൂ​നി​യ​ർ ത​ല​ത്തി​ൽ അ​യി​ഷ അ​നീ​സ് ഒ​ന്നാം സ്ഥാ​ന​വും അ​പ​ർ​ണ രാ​ജേ​ഷ് ര​ണ്ടാം സ്ഥാ​ന​വും ദ​ക്ഷ ശ്യാം ​മൂ​ന്നാം സ്ഥാ​ന​വും ജൂ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ അ​പൂ​ർ​വ സ​ന​ൽ ഒ​ന്നാം സ്ഥാ​ന​വും സെ​ഹി​ൻ അ​നീ​സ് ര​ണ്ടാം സ്ഥാ​ന​വും ലി​യാ​ന മും​താ​സ് മൂ​ന്നാം സ്ഥാ​ന​വും നേ​ടി.

അ​ൽ​ഐ​ൻ ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ സെ​ന്‍റ​റി​ൽ സം​ഘ​ടി​പ്പി​ച്ച സ​ബ് ജൂ​നി​യ​ർ, ജൂ​നി​യ​ർ കാ​വ്യാ​ലാ​പ​ന മ​ത്സ​രം അ​ൽ​ഐ​ൻ ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ പ്ര​സി​ഡ​ന്‍റ്​ റ​സ്സ​ൽ മു​ഹ​മ്മ​ദ് സാ​ലി ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​ൽ​ഐ​ൻ ചാ​പ്റ്റ​ർ ജോ. ​ക​ൺ​വീ​ന​റും യു​നൈ​റ്റ​ഡ് മൂ​വ്മെ​ന്‍റ്​ ക​ൺ​വീ​ന​റു​മാ​യ സു​രേ​ഷ് തി​രു​ക്കു​ളം അ​ധ്യ​ക്ഷ​നാ​യി.

സ്കൂ​ൾ അ​ധ്യാ​പ​ക​രാ​യ മ​ഹേ​ഷ്, ഷീ​ന അ​ഷ​റ​ഫ് എ​ന്നി​വ​ർ വി​ധി​ക​ർ​ത്താ​ക്ക​ളാ​യി​രു​ന്നു. ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ സെ​ന്‍റ​ർ സെ​ക്ര​ട്ട​റി സ​ന്തോ​ഷ് കു​മാ​ർ, സാ​ഹി​ത്യ വി​ഭാ​ഗം സെ​ക്ര​ട്ട​റി ഷ​മീം എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു. ചാ​പ്റ്റ​ർ സെ​ക്ര​ട്ട​റി റ​സി​യ ഇ​ഫ്ത്തി​ക്ക​ർ സ്വാ​ഗ​ത​വും ക​ൺ​വീ​ന​ർ ഡോ. ​സു​നീ​ഷ് ന​ന്ദി​യും പ​റ​ഞ്ഞു. മ​ല​യാ​ളം മി​ഷ​ൻ അ​ധ്യാ​പ​ക​രാ​യ സ്മൈ​ലി പ്ര​ഭാ​തും ജ​സ്ന ഫൈ​സ​ലും മ​ത്സ​ര​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE News
News Summary - Malayalam Mission Sugathanjali Poetry Competition
Next Story