Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 March 2022 8:24 PM IST Updated On
date_range 4 March 2022 8:24 PM ISTമലയാളി വിദ്യാർഥിനി ദുബൈയിൽ നിര്യാതയായി
text_fieldsbookmark_border
ദുബൈ: മലയാളി വിദ്യാർഥിനി ദുബൈയിൽ നിര്യാതയായി. ആലപ്പുഴ എരമല്ലൂർ കൊടുവേലിൽ വിനു പീറ്ററിന്‍റെയും ഷെറിന്‍റെയും മകൾ ഐറിസാണ് (എട്ട് വയസ്) മരിച്ചത്. പനി മൂലം കഴിഞ്ഞ ദിവസം സുലൈഖ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്ന് റിപ്പോർട്ടിൽ പറയുന്നു. മൃതദേഹം ശനിയാഴ്ച നാട്ടിലെത്തിച്ച് സംസ്കരിക്കുമെന്ന് സാമൂഹിക പ്രവർത്തകൻ നസീർ വാടാനപ്പള്ളി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story