Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 July 2021 6:55 AM IST Updated On
date_range 19 July 2021 6:55 AM ISTബി.എസ്സി സൈക്കോളജിയിൽ ഒന്നാം റാങ്ക് നേടി മലയാളി വിദ്യാർഥിനി
text_fieldsbookmark_border
ദുബൈ: കോഴിക്കോട് കൊടിയത്തൂർ സ്വദേശിനിയും ദുബൈ ഹേരിയോട്-വാട്ട് യൂനിവേഴ്സിറ്റി വിദ്യാർഥിനിയുമായ റിദാ മഹ്മൂദിന് ബി.എസ്സി സൈക്കോളജിയിൽ ഒന്നാം റാങ്ക് അടക്കം മൂന്ന് അവാർഡ്. ഷെദിദ് ഗ്രൂപ്പിെൻറ അൽ മനറ ഇൻഷുറൻസ് ബ്രോക്കിങ് കമ്പനി എക്സിക്യൂട്ടിവ് ഡയറക്ടർ കെ.ടി. മഹമൂദ് അഹമ്മദിെൻറയും ഡോ. സബിതയുടെയും മകളാണ്. സഹോദരങ്ങൾ: റിമ, ഇഷാൻ, റയാൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story