Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightചി​റ​യി​ൻ​കീ​ഴ്...

ചി​റ​യി​ൻ​കീ​ഴ് സ്വ​ദേ​ശി ദു​ബൈ​യി​ൽ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ചു

text_fields
bookmark_border
ചി​റ​യി​ൻ​കീ​ഴ് സ്വ​ദേ​ശി ദു​ബൈ​യി​ൽ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ചു
cancel

ദു​ബൈ: തി​രു​വ​ന​ന്ത​പു​രം ചി​റ​യി​ൻ​കീ​ഴ് അ​ഴൂ​ർ സ്വ​ദേ​ശി ദു​ബൈ​യി​ൽ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ചു. അ​ഴൂ​ർ ശ്രീ​നി​ധി വീ​ട്ടി​ൽ സ​ദാ​ശി​വ​ൻ മ​ക​ൻ ശ്രീ​കു​മാ​ർ ആ​ണ്​ മ​രി​ച്ച​ത്. ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച രാ​വി​ലെ ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ൾ വാ​ങ്ങു​ന്ന​തി​നി​ടെ അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ക​യാ​യി​രു​ന്നു. പ​ത്തു ദി​വ​സം മു​മ്പാ​ണ് ജോ​ലി​യാ​വ​ശ്യാ​ർ​ഥം ഇ​ദ്ദേ​ഹം വി​സി​റ്റി​ങ്​ വി​സ​യി​ൽ ദു​ബൈ​യി​ൽ എ​ത്തി​യ​ത്‌. മാ​താ​വ് വ​ള്ളി​യ​മ്മ. ഭാ​ര്യ: ലീ​ന. മ​ക്ക​ൾ ജ്യോ​തി​സ് എ​സ്‌.​എ​ൽ, ഗാ​ഥ എ​സ്‌.​എ​ൽ. മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ അ​ഷ്റ​ഫ് താ​മ​ര​ശ്ശേ​രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്നു വ​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DubaiAccidentChirayankeezh
News Summary - Malayali died in car accident at duai
Next Story