Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 April 2023 12:50 PM IST Updated On
date_range 10 April 2023 12:50 PM ISTമലയാളി ഫൊട്ടോഗ്രാഫര്‍ ഫുജൈറയില്‍ നിര്യാതനായി
text_fieldsbookmark_border
ഫുജൈറ: ഫൊട്ടോഗ്രാഫറായ തൃശൂര്‍ ചെന്ത്രാപ്പിന്നി സ്വദേശി വൈശാഖ് ശിവന്‍ (30) ഫുജൈറ ആശുപത്രിയിൽ നിര്യാതനായി. മസ്തിഷ്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് മാര്‍ച്ച് 23ന് ഫുജൈറ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായിരുന്നു.
തുടര്‍ന്ന് അസുഖം മൂർച്ഛിക്കുകയും ഞായാറാഴ്ച വൈകുന്നേരം മരണം സംഭവിക്കുകയുമായിരുന്നു. പിതാവ്: ശിവന്‍. മാതാവ്: ഗീത. സഹോദരങ്ങള്‍: വൈഷ്ണവ്, കിരണ്‍.
നടപടിക്രമങ്ങള്‍ക്ക് ശേഷം മൃതദേഹം നാട്ടില്‍ കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story