Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightമ​ല​യാ​ളം മി​ഷ​ൻ...

മ​ല​യാ​ളം മി​ഷ​ൻ വെ​ർ​ച്വ​ൽ അ​ധ്യാ​പ​ക പ​രി​ശീ​ല​നം തു​ട​ങ്ങി

text_fields
bookmark_border
മ​ല​യാ​ളം മി​ഷ​ൻ വെ​ർ​ച്വ​ൽ അ​ധ്യാ​പ​ക പ​രി​ശീ​ല​നം തു​ട​ങ്ങി
cancel

അ​ജ്മാ​ൻ: കോ​വി​ഡ് പ്ര​തി​സ​ന്ധി​യെ മ​റി​ക​ട​ന്ന് നൂ​ത​ന പ​ദ്ധ​തി​ക​ളു​മാ​യി മ​ല​യാ​ളം മി​ഷ​ൻ യു.​എ.​ഇ ചാ​പ്റ്റ​റി​നു കീ​ഴി​ലെ അ​ധ്യാ​പ​ക​ർ​ക്കു​ള്ള പ​രി​ശീ​ല​നം ഓ​ൺ​ലൈ​ൻ മു​ഖേ​ന ആ​രം​ഭി​ച്ചു.ദു​ബൈ, ഷാ​ർ​ജ, അ​ജ്‌​മാ​ൻ, റാ​സ​ൽ​ഖൈ​മ, ഫു​ജൈ​റ മേ​ഖ​ല​ക​ളി​ലു​ള്ള​വ​ർ​ക്കു​ള്ള പ​രി​ശീ​ല​നം മ​ല​യാ​ളം മി​ഷ​ൻ ഡ​യ​റ​ക്ട​ർ പ്ര​ഫ. സു​ജ സൂ​സ​ൻ ജോ​ർ​ജ്​ ഉ​ദ്ഘാ​ട​നം ചെ​യ്തു. ലോ​ക മ​ല​യാ​ളി​യെ ബ​ന്ധി​പ്പി​ക്കു​ന്ന പ്ര​ധാ​ന ഘ​ട​ക​മാ​ണ് മ​ല​യാ​ളം ഭാ​ഷ​യെ​ന്നും അ​തി​ന് ആ​ർ​ദ്ര​ത​യു​ടെ ആ​ഴ​മു​ണ്ടെ​ന്നും അ​വ​ർ പ​റ​ഞ്ഞു.

മ​ല​യാ​ളം മി​ഷ​ൻ യു.​എ.​ഇ ചാ​പ്റ്റ​ർ ചീ​ഫ് കോ​ഓ​ഡി​നേ​റ്റ​ർ കെ.​എ​ൽ. ഗോ​പി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ജ്‌​മാ​ൻ മേ​ഖ​ല കോ​ഓ​ഡി​നേ​റ്റ​ർ ജാ​സിം മു​ഹ​മ്മ​ദ്, റാ​സ​ൽ​ഖൈ​മ മേ​ഖ​ല കോ​ഓ​ഡി​നേ​റ്റ​ർ അ​ക്‌​ബ​ർ ആ​ലി​ക്ക​ര എ​ന്നി​വ​ർ അ​ത​ത് മേ​ഖ​ല​ക​ളി​ലെ പ​ഠ​ന​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ശ​ദീ​ക​രി​ച്ചു. എ​ഴു​ത്തു​കാ​രി​യും അ​ധ്യാ​പി​ക​യു​മാ​യ വി.​എ​സ്. ബി​ന്ദു, ഭാ​ഷാ​ധ്യാ​പ​ക​ൻ ഡോ. ​എം.​ടി. ശ​ശി എ​ന്നി​വ​ർ പ​രി​ശീ​ല​ന​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി.അ​ബൂ​ദ​ബി: അ​ബൂ​ദ​ബി, അ​ൽ​ഐ​ൻ മേ​ഖ​ല​ക​ളി​ലെ മ​ല​യാ​ളം മി​ഷ​ൻ അ​ധ്യാ​പ​ക​ർ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച വെ​ർ​ച്വ​ൽ അ​ധ്യാ​പ​ക പ​രി​ശീ​ല​നം ഡ​യ​റ​ക്ട​ർ പ്ര​ഫ. സു​ജ സൂ​സ​ൻ ജോ​ർ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

രാ​ജ​ക്കാ​ട് പ്ര​കൃ​തി​ദു​ര​ന്ത​ത്തി​ലും ക​രി​പ്പൂ​ർ വി​മാ​നാ​പ​ക​ട​ത്തി​ലും മ​ര​ണ​പ്പെ​ട്ട​വ​ർ​ക്ക് ആ​ദ​രാ​ഞ്ജ​ലി​ക​ൾ അ​ർ​പ്പി​ച്ചാ​ണ് അ​ധ്യാ​പ​ക പ​രി​ശീ​ല​നം ആ​രം​ഭി​ച്ച​ത്. അ​ബൂ​ദ​ബി, അ​ൽ​ഐ​ൻ, ബ​ദാ സാ​യി​ദ്, മു​സ​ഫ എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നാ​യി 31 അ​ധ്യാ​പ​ക​ർ പ​ങ്കെ​ടു​ത്തു.മ​ല​യാ​ളം മി​ഷ​ൻ ര​ജി​സ്ട്രാ​ർ എം. ​സേ​തു​മാ​ധ​വ​ൻ, ഭാ​ഷാ​ധ്യാ​പ​ക​ൻ ഡോ. ​എം.​ടി. ശ​ശി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. യു.​എ.​ഇ കോ​ഒാ​ഡി​നേ​റ്റ​ർ കെ.​എ​ൽ. ഗോ​പി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ബൂ​ദ​ബി മേ​ഖ​ല കോ​ഒാ​ഡി​നേ​റ്റ​ർ സ​ഫ​റു​ള്ള പാ​ല​പ്പെ​ട്ടി, ക​ൺ​വീ​ന​ർ വി.​പി. കൃ​ഷ്ണ​കു​മാ​ർ, അ​ൽ​ഐ​ൻ മ​ല​യാ​ളം മി​ഷ​ൻ അ​ധ്യാ​പി​ക ഷാ​ജി​ത അ​ബൂ​ബ​ക്ക​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newsgulf newsmalyalam mission
Next Story