Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightമ​ന​സ്വി​നി സീ​സ​ൺ-2...

മ​ന​സ്വി​നി സീ​സ​ൺ-2 സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
മ​ന​സ്വി​നി സീ​സ​ൺ-2 സം​ഘ​ടി​പ്പി​ച്ചു
cancel
camera_alt

‘മാ​ന​സ്’ വ​നി​ത വി​ഭാ​ഗം സം​ഘ​ടി​പ്പി​ച്ച ‘മ​ന​സ്വി​നി സീ​സ​ൺ 2’ ച​ട​ങ്ങ്​

ഷാ​ർ​ജ: മ​ന്നം സാം​സ്കാ​രി​ക സ​മി​തി ‘മാ​ന​സ്’ വ​നി​ത വി​ഭാ​ഗം അ​വ​ത​രി​പ്പി​ച്ച ‘മ​ന​സ്വി​നി സീ​സ​ൺ 2’ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളോ​ടെ അ​ര​ങ്ങേ​റി. ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ കോ​ൺ​ഫ​റ​ൻ​സ് ഹാ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി ശി​ശു​രോ​ഗ വി​ദ​ഗ്ധ സൗ​മ്യ സ​രി​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്റ് നി​സാ​ർ ത​ള​ങ്ക​ര മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു.

ഭീ​മ വ​ണ്ട​ർ വു​മ​ൺ മ​ത്സ​ര വി​ജ​യി കൃ​ഷ്ണ ബി.​നാ​യ​രെ ആ​ദ​രി​ച്ചു. മാ​ന​സ് വ​നി​ത വി​ഭാ​ഗം ക​ൺ​വീ​ന​ർ മി​നി ജ​യ​ദേ​വ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച പ​രി​പാ​ടി​യി​ൽ ജോ. ​ക​ൺ​വീ​ന​ർ സൗ​മ്യ ബി​ജു സ്വാ​ഗ​ത​വും ശി​ൽ​പ പ്ര​വീ​ൺ ന​ന്ദി​യും പ​റ​ഞ്ഞു.

പ്ര​സി​ഡ​ന്റ് റ​ജി മോ​ഹ​ൻ നാ​യ​ർ, സെ​ക്ര​ട്ട​റി പ്ര​കാ​ശ് നാ​രാ​യ​ണ​ൻ, ട്ര​ഷ​റ​ർ അ​നി​ൽ​കു​മാ​ർ, ര​ക്ഷാ​ധി​കാ​രി ര​ഘു​കു​മാ​ർ മ​ണ്ണൂ​ര​ത്ത്, പ്രോ​ഗ്രാം ക​ൺ​വീ​ന​ർ ജ്യോ​തി നാ​യ​ർ എ​ന്നി​വ​ർ ആ​ശം​സ അ​റി​യി​ച്ചു. മാ​ന​സ് ഭ​വ​ൻ പ​ദ്ധ​തി​യു​ടെ ബ്രോ​ഷ​ർ പ്ര​കാ​ശ​നം നി​സാ​ർ ത​ള​ങ്ക​ര നി​ർ​വ​ഹി​ച്ചു. 10, പ്ല​സ്​ ടു ​ക്ലാ​സു​ക​ളി​ലെ വി​ജ​യി​ക​ൾ​ക്ക് സ​മ്മാ​ന​ദാ​ന​വും ന​ട​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ManaswiniSeason-2
News Summary - Manaswini season-2 has been organized
Next Story