Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightമ​റ​വ​ഞ്ചേ​രി മ​ഹ​ല്ല്...

മ​റ​വ​ഞ്ചേ​രി മ​ഹ​ല്ല് ക​മ്മി​റ്റി വാ​ര്‍ഷി​ക​സം​ഗ​മം

text_fields
bookmark_border
മ​റ​വ​ഞ്ചേ​രി മ​ഹ​ല്ല് ക​മ്മി​റ്റി വാ​ര്‍ഷി​ക​സം​ഗ​മം
cancel
camera_alt

മ​റ​വ​ഞ്ചേ​രി മ​ഹ​ല്ല് ക​മ്മി​റ്റി വാ​ര്‍ഷി​ക​സം​ഗ​മത്തിൽനിന്ന്

ദു​ബൈ: യു.​എ.​ഇ മ​റ​വ​ഞ്ചേ​രി മ​ഹ​ല്ല് ക​മ്മി​റ്റി​യു​ടെ 40ാം വാ​ര്‍ഷി​ക സം​ഗ​മം ദു​ബൈ റാ​ഷി​ദി​യ പാ​ര്‍ക്കി​ല്‍ ന​ട​ന്നു. വി.​പി. ഉ​മ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​ഹ​മ്മ​ദ് മ​ദ​നി ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​ബ്ദു​ല്‍സ​ലാം അ​ലു​ക്ക​ല്‍, എ.​കെ. അ​ബ്ദു​ല്‍റ​സാ​ഖ്, സി​ദ്ദീ​ഖ് നി​സാ​ര്‍, മൂ​സ എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു. പ്ര​വാ​സ​ജീ​വി​തം മ​തി​യാ​ക്കി നാ​ട്ടി​ലേ​ക്ക് പോ​കു​ന്ന ഇ.​പി. സി​ദ്ദീ​ഖ് നി​സാ​റി​നെ ആ​ദ​രി​ച്ചു. ഇ.​പി. മു​സ്ത​ഫ ന​ന്ദി പ​റ​ഞ്ഞു

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Annual MeetingMaravancheri Mahal Committee
News Summary - Maravancheri Mahal Committee Annual Meeting
Next Story