Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightമസാഫിയില്‍ മഴ; ...

മസാഫിയില്‍ മഴ;  ആലിപ്പഴ വര്‍ഷം

text_fields
bookmark_border

 ഫുജൈറ: ഫുജൈറ മസാഫിയില്‍ വെള്ളിയാഴ്ച വൈകുന്നേരം ആലിപ്പഴ വര്‍ഷത്തോട് കൂടിയ കനത്ത മഴയുണ്ടായി.  അരമണിക്കൂരിലധികം നീണ്ടു നിന്ന മഴയില്‍ മലകളില്‍ നിന്ന് വെള്ളം കുത്തിയൊലിച്ച് റോഡും താഴ്വരകളും നിറഞ്ഞു കവിഞ്ഞു. റോഡിലൂടെ വെള്ളം നിറഞ്ഞു കവിഞ്ഞതു കാരണം മസാഫി-ദുബൈ റോഡില്‍  ഒരുമണിക്കൂറിലധികം സമയം ഗതാഗത തടസ്സവുമുണ്ടായി.  ഫുജൈറയിലെ പല ഭാഗങ്ങളിലും ഇന്നലെ വൈകുന്നേരങ്ങളില്‍ ചെറിയ തോതില്‍ ചാറ്റല്‍മഴ അനുഭവപ്പെട്ടിരുന്നു.   

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:masafi
News Summary - masafi
Next Story