Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightമാ​സ് ഓ​ണാ​ഘോ​ഷം...

മാ​സ് ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
മാ​സ് ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു
cancel
camera_alt

മാ​സ് ഓ​ണാ​ഘോ​ഷം കേ​ര​ള ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ സാ​മൂ​ഹി​ക ക്ഷേ​മ മ​ന്ത്രി പ്ര​ഫ. ആ​ർ.​ബി​ന്ദു ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ന്നു

അ​ജ്മാ​ന്‍: മാ​സ് നാ​ല്പ​താം വാ​ർ​ഷി​കാ​ഘോ​ഷ​ത്തി​ന്റെ ഭാ​ഗ​മാ​യി മാ​സ് ഓ​ണം @40 ആ​ഘോ​ഷി​ച്ചു. പ​രി​പാ​ടി​യോ​ട​നു​ബ​ന്ധി​ച്ച്​ 4000 പേ​ർ​ക്ക്​ ഓ​ണ​സ​ദ്യ​യൊ​രു​ക്കി.

മാ​സ് അം​ഗ​ങ്ങ​ളാ​യ 400ൽ​പ​രം ക​ലാ​കാ​ര​ന്മാ​ർ അ​ണി​നി​ര​ന്ന 40 ക​ലാ​പ​രി​പാ​ടി​ക​ളും മ​ല​യാ​ള സാം​സ്കാ​രി​ക പൈ​തൃ​ക​ങ്ങ​ൾ അ​ണി​നി​ര​ന്ന ഘോ​ഷ​യാ​ത്ര​യും വാ​ദ്യ മേ​ള​ങ്ങ​ളും പ​രി​പാ​ടി​ക്ക് മി​ക​വേ​കി. 15 യൂ​നി​റ്റു​ക​ൾ മ​ത്സ​രി​ച്ച പൂ​ക്ക​ള മ​ത്സ​ര​ത്തോ​ടെ​യും പാ​യ​സ മ​ത്സ​ര​ത്തോ​ടെ​യും ആ​രം​ഭി​ച്ച ആ​ഘോ​ഷം അ​ജ്‌​മാ​നി​ലെ ഉ​മ്മു​ല്‍ മു​അ​മി​നീ​ൻ ഹാ​ളി​ലാ​ണ്​ അ​ര​ങ്ങേ​റി​യ​ത്. കേ​ര​ള ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ സാ​മൂ​ഹി​ക ക്ഷേ​മ വ​കു​പ്പ് മ​ന്ത്രി പ്ര​ഫ. ആ​ർ. ബി​ന്ദു ഉ​ദ്​​ഘാ​ട​നം ചെ​യ്തു. മാ​സ് പ്ര​സി​ഡ​ന്റ് വാ​ഹി​ദ് നാ​ട്ടി​ക അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

മു​തി​ർ​ന്ന അം​ഗം അ​ബ്ദു​ൽ ഹ​മീ​ദ്, ഓ​ണം സം​ഘാ​ട​ക സ​മി​തി ചെ​യ​ർ​മാ​ൻ ബി.​കെ. മ​നു നി​സാ​ർ ത​ള​ങ്ക​ര, ശ്രീ​പ്ര​കാ​ശ്, ഷാ​ജി ജോ​ൺ എ​ന്നി​വ​ർ സം​സാ​രി​ച്ചു. സെ​ക്ര​ട്ട​റി സ​മീ​ന്ദ്ര​ൻ സ്വാ​ഗ​ത​വും ജോ. ​സെ​ക്ര​ട്ട​റി ബി​നു കോ​റോം ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:OnamMass
News Summary - Mass-Celebrated-Onam
Next Story