Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightമാ​സ് ഷാ​ർ​ജ 40ാം...

മാ​സ് ഷാ​ർ​ജ 40ാം വാ​ർ​ഷി​കാ​ഘോ​ഷം

text_fields
bookmark_border
മാ​സ് ഷാ​ർ​ജ 40ാം വാ​ർ​ഷി​കാ​ഘോ​ഷം
cancel

ഷാ​ർ​ജ: ഒ​രു വ​ർ​ഷം നീ​ണ്ടു​നി​ൽ​ക്കു​ന്ന വി​വി​ധ പ​രി​പാ​ടി​ക​ളോ​ടെ മാ​സ് ഷാ​ർ​ജ​യു​ടെ 40ാം വാ​ർ​ഷി​കാ​ഘോ​ഷം ന​ട​ത്തും. 15 യൂ​നി​റ്റു​ക​ളും മൂ​ന്നു​ മേ​ഖ​ല ക​മ്മി​റ്റി​ക​ളു​മാ​യി ഷാ​ർ​ജ, അ​ജ്‌​മാ​ൻ ഉ​മ്മു​ല്‍ ഖു​വൈ​ന്‍ എ​മി​റേ​റ്റ്‌​സ് പ​രി​ധി​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന മാ​സി​ന്‍റെ പ്ര​തി​നി​ധി സ​മ്മേ​ള​നം എ.​എ. റ​ഹീം എം.​പി ഉ​ദ്​​ഘാ​ട​നം ചെ​യ്തു. വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം ഞാ​യ​റാ​ഴ്ച വൈ​കീ​ട്ട് 5.30ന് ​ഷാ​ർ​ജ ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ ക​മ്യൂ​ണി​റ്റി ഹാ​ളി​ൽ മു​ൻ മ​ന്ത്രി എം.​എം. മ​ണി എം.​എ​ൽ.​എ നി​ർ​വ​ഹി​ക്കും.

യു.​എ.​ഇ​യി​ലെ വി​വി​ധ സം​ഘ​ട​ന നേ​താ​ക്ക​ൾ പ​ങ്കെ​ടു​ക്കും. ഘോ​ഷ​യാ​ത്ര​യോ​ടെ ആ​രം​ഭി​ക്കു​ന്ന പ​രി​പാ​ടി​യി​ൽ മാ​സി​ലെ ഇ​രു​നൂ​റി​ൽ​പ​രം ക​ലാ​കാ​ര​ന്മാ​ർ അ​ണി​നി​ര​ക്കു​ന്ന ക​ലാ​പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റും. പ്ര​വേ​ശ​നം സൗ​ജ​ന്യ​മാ​യി​രി​ക്കും. മാ​സ്​ ഷാ​ർ​ജ ഭാ​ര​വാ​ഹി​ക​ൾ: വാ​ഹി​ദ് നാ​ട്ടി​ക (പ്ര​സി), മു​ഹ​മ്മ​ദ് ഹാ​രി​സ് (വൈ. ​പ്ര​സി), ടി.​സി. സ​മീ​ന്ദ്ര​ൻ (ജ​ന. സെ​ക്ര), ബ്രി​ജേ​ഷ് ഗം​ഗാ​ധ​ര​ൻ (ജോ. ​സെ​ക്ര), അ​ജി​ത രാ​ജേ​ന്ദ്ര​ൻ (ട്ര​ഷ).

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE40th anniversaryMass Sharjah
News Summary - Mass Sharjah 40th anniversary
Next Story