Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഇ​ര​ക​ൾ​ക്ക്​ വീ​ട്...

ഇ​ര​ക​ൾ​ക്ക്​ വീ​ട് വാ​ഗ്ദാ​നം ചെ​യ്ത്​ മെ​ഡ്7 ഗ്രൂ​പ്

text_fields
bookmark_border
med7
cancel

ദു​ബൈ: വ​യ​നാ​ട്ടി​ലെ ഉ​രു​ൾ​പൊ​ട്ട​ലി​ൽ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന കു​ടും​ബ​ങ്ങ​ൾ​ക്ക് വീ​ട് നി​ർ​മി​ച്ച് ന​ൽ​കു​മെ​ന്ന് യു.​എ.​ഇ​യി​ലെ​യും മി​ഡി​ലീ​സ്റ്റി​ലെ​യും പ്ര​മു​ഖ ആ​രോ​ഗ്യ സം​ര​ക്ഷ​ണ സേ​വ​ന​ദാ​താ​ക്ക​ളാ​യ മെ​ഡ്7 ഗ്രൂ​പ്.

ദു​രി​ത​ബാ​ധി​ത​ർ​ക്ക് ദീ​ർ​ഘ​കാ​ല പി​ന്തു​ണ ന​ൽ​കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് പ​ദ്ധ​തി. ഉ​രു​ൾ​പൊ​ട്ട​ലി​ൽ ജീ​വ​ൻ ന​ഷ്ട​പ്പെ​ട്ട​വ​ർ​ക്കും കു​ടി​യി​റ​ക്ക​പ്പെ​ട്ട കു​ടും​ബ​ങ്ങ​ൾ​ക്കും ഗ്രൂ​പ് ചെ​യ​ർ​മാ​ൻ ജു​നൈ​ദ് ആ​ന​മ​ങ്ങാ​ട​ൻ അ​നു​ശോ​ച​നം അ​റി​യി​ച്ചു.

ഈ ​പ്ര​യാ​സ​ക​ര​മാ​യ സ​മ​യ​ത്ത് വ​യ​നാ​ട്ടി​ലെ ജ​ന​ങ്ങ​ളോ​ടൊ​പ്പം ഞ​ങ്ങ​ളു​ടെ മ​ന​സ്സും പ്രാ​ർ​ഥ​ന​ക​ളും അ​ട​ങ്ങി​യി​രി​ക്കു​ന്നു. ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന കു​ടും​ബ​ങ്ങ​ൾ​ക്ക് പ്ര​ത്യാ​ശ ന​ൽ​കാ​ൻ ഞ​ങ്ങ​ൾ പ്ര​തി​ജ്ഞാ​ബ​ദ്ധ​രാ​ണ്.- അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE NewsWayanad LandslideMed7 Group
News Summary - Med7 Group offered a home to the victims
Next Story