Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightമീഡിയാവൺ പ്രവാസോത്സവം...

മീഡിയാവൺ പ്രവാസോത്സവം ഇന്ന് സലാലയിൽ 

text_fields
bookmark_border
മീഡിയാവൺ പ്രവാസോത്സവം ഇന്ന് സലാലയിൽ 
cancel

സലാല: മീഡിയാവൺ പ്രവാസോത്സവത്തിന്​ ഇന്ന്​ ഇത്തീനിലെ മുനിസിപ്പൽ മൈതാനി വേദിയാകും. പ്രവാസികൾക്ക്​ കലയുടെയും സംഗീതത്തി​​​െൻറയും ചിരിയുടെയും വിസ്​മയരാവൊരുക്കാൻ താരങ്ങളെല്ലാം സലാലയിലെത്തിയിട്ടുണ്ട്​. വിധു പ്രതാപ്,കണ്ണൂർ ഷരീഫ്, സുരഭി ലക്ഷി, വിനോദ് കോവൂർ, ശ്രേയ, സലീഷ് തുടങ്ങിയവർ വ്യാഴാഴ്​ച രാത്രിയോടെ എത്തി. അവസാന വട്ട റിഹേഴ്സലുകളും  അരങ്ങേറി.  പതിനായിരങ്ങളെ ഉൾക്കൊള്ളാൻ കഴിയും വിധം വിശാലമായ ഗ്രൗണ്ടിലാണ് പരിപാടി ഒരുക്കിയിരിക്കുന്നത്​.  ഓപൺ സ്​റ്റേജി​​​െൻറയും മറ്റും ജോലികൾ അവസാന ഘട്ടത്തിലാണുള്ളത്. മൈലാഞ്ചിക്കാറ്റിന്​ ശേഷം മീഡിയാവൺ അണിയിച്ചൊരുക്കുന്ന പരിപാടിയെ ആവേശത്തോടെ വരവേൽക്കാനുള്ള ഒരുക്കത്തിലാണ്​ സലാലയിലെ മലയാളി സമൂഹം. വൈകുന്നേരം 7.30നാണ്​ പരിപാടി ആരംഭിക്കുക. അഞ്ച്​ വിഭാഗങ്ങളിലായുള്ള മുതിർന്ന പ്രവാസികളെയും ചടങ്ങിൽ ആദരിക്കും. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:media onemalayalam newspravasolsavam
News Summary - Media One-Pravasolsavam-uae
Next Story