Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightമീ​ഡി​യ​വ​ൺ ...

മീ​ഡി​യ​വ​ൺ ‘മ​ബ്റൂ​ക്ക് ഗ​ൾ​ഫ് ടോ​പ്പേ​ഴ്സ്​’: 400 കു​ട്ടി​ക​ൾ​ക്ക്​ ആ​ദ​രം

text_fields
bookmark_border
മീ​ഡി​യ​വ​ൺ  ‘മ​ബ്റൂ​ക്ക് ഗ​ൾ​ഫ് ടോ​പ്പേ​ഴ്സ്​’: 400 കു​ട്ടി​ക​ൾ​ക്ക്​ ആ​ദ​രം
cancel
camera_alt

ദു​ബൈ​യി​ൽ ന​ട​ന്ന മീ​ഡി​യ​വ​ൺ ‘മ​ബ്റൂ​ക്ക് ഗ​ൾ​ഫ് ടോ​പ്പേ​ഴ്സ്​’ ര​ണ്ടാം​ഘ​ട്ട പു​ര​സ്കാ​ര​വി​ത​ര​ണ ച​ട​ങ്ങി​ൽ

അ​മീ​ർ സ​വാ​ദ്, സ​ലീം അ​മ്പ​ല​ൻ, ഡോ. ​അ​ഹ​മ്മ​ദ് തൊ​ട്ടി​യി​ൽ, കോ​മ​ൺ​വെ​ൽ​ത്ത് എ​ന്‍റ​ർ​പ്ര​ണേ​ഴ്സ് ക്ല​ബ്

പ്ര​സി​ഡ​ന്‍റ്​ അ​ബ്ദു​ൽ അ​സീ​സ് അ​ഹ​മ്മ​ദ്, ലൈ​ല റ​ഹാ​ൽ അ​ൽ അ​ത്ഫാ​നി, ഡോ. ​ആ​സാ​ദ് മൂ​പ്പ​ൻ, മീ​ഡി​യ​വ​ൺ സി.​ഇ.​ഒ റോ​ഷ​ൻ ക​ക്കാ​ട്ട്, സി​നി​മാ​താ​രം മി​ഥു​ൻ ര​മേ​ശ്, ഡോ. ​അ​ബ്​​ദു​സ്സ​ലാം ഒ​ല​യാ​ട്ട്​ എ​ന്നി​വ​ർ

ദു​ബൈ: മീ​ഡി​യ​വ​ൺ ‘മ​ബ്റൂ​ക്ക് ഗ​ൾ​ഫ് ടോ​പ്പേ​ഴ്സി​ന്‍റെ’ ര​ണ്ടാം​ഘ​ട്ട പു​ര​സ്കാ​ര​വി​ത​ര​ണം ന​ട​ന്നു. ദു​ബൈ അ​ക്കാ​ദ​മി​ക് സി​റ്റി​യി​ലെ ഡി ​മോ​ണ്ട്ഫോ​ർ​ഡ് യൂ​നി​വേ​ഴ്സി​റ്റി​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ നാ​നൂ​റി​ലേ​റെ വി​ദ്യാ​ർ​ഥി​ക​ൾ ആ​ദ​രം ഏ​റ്റു​വാ​ങ്ങി. ലോ​ക ദീ​ർ​ഘ​ദൂ​ര കു​തി​ര​യോ​ട്ട മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ​യു​ടെ അ​ഭി​മാ​ന​മാ​യി മാ​റി​യ പ്ര​വാ​സി വി​ദ്യാ​ർ​ഥി നി​ദ അ​ൻ​ജു​മി​നെ​യും ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു.

ബി​സി​ന​സ് പ​ഠ​ന​കേ​ന്ദ്ര​മാ​യ ബി​സി​ന​സ് ഗേ​റ്റി​ന്‍റെ സ്ഥാ​പ​ക പ്ര​സി​ഡ​ന്‍റ്​ ലൈ​ല റ​ഹാ​ൽ അ​ൽ അ​ത്ഫാ​നി ച​ട​ങ്ങ് ഉ​ദ്ഘാ​ട​നം ചെ​യ്തു. കോ​മ​ൺ​വെ​ൽ​ത്ത് എ​ന്‍റ​ർ​പ്ര​ണേ​ഴ്സ് ക്ല​ബ് പ്ര​സി​ഡ​ന്‍റ്​ അ​ബ്ദു​ൽ അ​സീ​സ് അ​ഹ​മ്മ​ദ്, നോ​ർ​ക്ക റൂ​ട്ട്സ് ഡ​യ​റ​ക്ട​റും ആ​സ്റ്റ​ർ ഗ്രൂ​പ് ചെ​യ​ർ​മാ​നു​മാ​യ ഡോ. ​ആ​സാ​ദ് മൂ​പ്പ​ൻ, സ്റ്റ​ഡി​വേ​ൾ​ഡ് എ​ജു​ക്കേ​ഷ​ൻ സി.​ഒ.​ഒ കേ​റ്റ് ജെ​റാ​ർ​ഡ്, സി​നി​മ​താ​രം മി​ഥു​ൻ ര​മേ​ശ്, മീ​ഡി​യ​വ​ൺ സി.​ഇ.​ഒ റോ​ഷ​ൻ ക​ക്കാ​ട്ട്, മീ​ഡി​യ​വ​ൺ ഡ​യ​റ​ക്ട​ർ ഡോ. ​അ​ഹ​മ്മ​ദ് തൊ​ട്ടി​യി​ൽ, മീ​ഡി​യ​വ​ൺ-​ഗ​ൾ​ഫ് മാ​ധ്യ​മം ജി.​സി.​സി ഡ​യ​റ​ക്ട​ർ സ​ലീം അ​മ്പ​ല​ൻ, ഹാ​ബി​റ്റാ​റ്റ് സ്കൂ​ൾ പ്ര​തി​നി​ധി​ക​ളാ​യ സു​രേ​ഷ് കു​മാ​ർ, ഹം​സ കൊ​ല്ല​ത്ത്, അ​റ​ക്ക​ൽ ഗോ​ൾ​ഡ് ആ​ൻ​ഡ്​ ഡ​യ​മ​ണ്ട്സ് ചെ​യ​ർ​മാ​ൻ അ​ഫ്സ​ൽ, മീ​ഡി​യ​വ​ൺ കോ​ഓ​ഡി​നേ​ഷ​ൻ സ​മി​തി ക​ൺ​വീ​ന​ർ അ​ബ്ദു​സ്സ​ലാം ഒ​ല​യാ​ട്ട് തു​ട​ങ്ങി​യ​വ​ർ മി​ക​ച്ച വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള പു​ര​സ്കാ​ര​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. വി​വി​ധ സി​ല​ബ​സു​ക​ളി​ൽ പ​ത്താം ക്ലാ​സി​ലും പ്ല​സ് ടു​വി​ലും 90 ശ​ത​മാ​ന​ത്തി​ലേ​റെ മാ​ർ​ക്ക് ക​ര​സ്ഥ​മാ​ക്കി​യ വി​ദ്യാ​ർ​ഥി​ക​ളെ​യാ​ണ് ആ​ദ​രി​ച്ച​ത്. ലോ​ക ദീ​ർ​ഘ​ദൂ​ര കു​തി​ര​യോ​ട്ട മ​ത്സ​രം വി​ജ​യ​ക​ര​മാ​യ പൂ​ർ​ത്തി​യാ​ക്കു​ന്ന ആ​ദ്യ ഇ​ന്ത്യ​ക്കാ​രി​യാ​യി മാ​റി​യ മ​ല​പ്പു​റം തി​രൂ​ർ സ്വ​ദേ​ശി നി​ദ അ​ൻ​ജു​മി​നു​ള്ള മീ​ഡി​യ​വ​ണി​ന്‍റെ ആ​ദ​രം ഡോ. ​ആ​സാ​ദ് മൂ​പ്പ​ൻ കൈ​മാ​റി.

സ്മാ​ർ​ട്ട് സെ​റ്റ് അ​ക്കാ​ദ​മി​യു​ടെ ലോ​ഞ്ചി​ങ്ങും ച​ട​ങ്ങി​ൽ ന​ട​ന്നു. ലൈ​ല റ​ഹാ​ൽ അ​ൽ അ​ത്ഫാ​നി, അ​ബ്ദു​ൽ അ​സീ​സ് അ​ഹ​മ്മ​ദ് എ​ന്നി​വ​ർ സ്വി​ച്ച്ഓ​ൺ ക​ർ​മം നി​ർ​വ​ഹി​ച്ചാ​യി​രു​ന്നു സ്മാ​ർ​ട്ട് സെ​റ്റ് അ​ക്കാ​ദ​മി​യു​ടെ ഉ​ദ്ഘാ​ട​നം. സ്മാ​ർ​ട്ട് ട്രാ​വ​ൽ ആ​ൻ​ഡ്​ സ്മാ​ർ​ട്ട് സെ​റ്റ് എം.​ഡി അ​ഫി അ​ഹ്മ​ദ് സ​ന്നി​ഹി​ത​നാ​യി​രു​ന്നു. സ​മ്മാ​ന​ദാ​ന ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്ത വി​ദ്യാ​ർ​ഥി​ക​ളി​ൽ​നി​ന്ന് നെ​യ്സാ​ൻ മാ​ത്യു അ​ബ്ര​ഹാ​മി​ന് പ​ത്തു​വ​ർ​ഷ​ത്തെ യു.​എ.​ഇ ഗോ​ൾ​ഡ​ൻ വി​സ​ക്കു​ള്ള അ​വ​സ​രം ല​ഭി​ച്ചു. ക​രി​യ​ൻ ക​ൺ​സ​ൾ​ട്ട​ൻ​റ് ക്ലാ​സി​ന് ഷാ​രോ​ൺ ജോ​സ് നേ​തൃ​ത്വം ന​ൽ​കി. ഹാ​ബി​റ്റാ​റ്റ് സ്കൂ​ൾ​സ്, അ​റ​ക്ക​ൽ ഗോ​ൾ​ഡ് ആ​ൻ​ഡ് ഡ​യ​മ​ണ്ട്സ്, സ്മാ​ർ​ട്ട്സെ​റ്റ് അ​ക്കാ​ദ​മി, ഇ.​സി.​എ​ച്ച് ഡി​ജി​റ്റ​ൽ എ​ന്നി​വ​യു​ടെ പി​ന്തു​ണ​യോ​ടെ​യാ​ണ് മീ​ഡി​യ​വ​ൺ മ​ബ്റൂ​ഖ് ഗ​ൾ​ഫ് ടോ​പ്പേ​ഴ്സ് ഒ​രു​ക്കു​ന്ന​ത്. പു​ര​സ്കാ​ര​ദാ​ന​ത്തി​ന്‍റെ മൂ​ന്നാം​ഘ​ട്ടം ഈ ​മാ​സം 29ന് ​അ​ജ്മാ​ൻ അ​ൽ​ത​ല്ല​യി​ലെ ഹാ​ബി​റ്റാ​റ്റ് സ്കൂ​ളി​ൽ ന​ട​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mediaonechildrenhonoredMabrook Gulf ToppersD. Montford UniversitySmart Set Academy
News Summary - MediaOne 'Mabbrook Gulf Toppers': 400 children honored
Next Story