Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightമീഡിയവൺ ‘മബ്റൂക് ഗൾഫ്...

മീഡിയവൺ ‘മബ്റൂക് ഗൾഫ് ടോപ്പേഴ്സ്’ പുരസ്കാരങ്ങൾ സമ്മാനിച്ചു

text_fields
bookmark_border
മീഡിയവൺ ‘മബ്റൂക് ഗൾഫ് ടോപ്പേഴ്സ്’ പുരസ്കാരങ്ങൾ സമ്മാനിച്ചു
cancel
camera_alt

അ​ബൂ​ദ​ബി യൂ​നി​വേ​ഴ്​​സി​റ്റി​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ സ​ഞ്ജ​യ് സു​ധീ​ർ

വിദ്യാർഥിക്ക്​​ അനുമോദന പത്രം സമ്മാനിക്കുന്നു

അ​ബൂ​ദ​ബി: പ്ര​വാ​സി വി​ദ്യാ​ർ​ഥി​ക​ളു​ടെ വി​ദ്യാ​ഭ്യാ​സ​മി​ക​വി​ന് മീ​ഡി​യ​വ​ൺ ഏ​ർ​പ്പെ​ടു​ത്തി​യ ‘മ​ബ്റൂ​ക് ഗ​ൾ​ഫ് ടോ​പ്പേ​ഴ്സി​ന്‍റെ’ ആ​ദ്യ​ഘ​ട്ട പു​ര​സ്കാ​ര​ങ്ങ​ൾ അ​ബൂ​ദ​ബി​യി​ൽ വി​ത​ര​ണം ചെ​യ്തു. പ​ത്താം ക്ലാ​സി​ലും പ്ല​സ് ടു​വി​ലും ഉ​ന്ന​ത​വി​ജ​യം നേ​ടി​യ അ​ബൂ​ദ​ബി, അ​ൽ​ഐ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളെ​യാ​ണ് അ​ബൂ​ദ​ബി യൂ​നി​വേ​ഴ്സി​റ്റി ഹാ​ളി​ൽ ആ​ദ​രി​ച്ച​ത്. ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ സ​ഞ്ജ​യ് സു​ധീ​ർ പു​ര​സ്കാ​ര വി​ത​ര​ണ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. വി​ജ്ഞാ​ന​രം​ഗ​ത്തെ ഓ​രോ ഇ​ന്ത്യ​ക്കാ​ര​ന്‍റെ​യും മു​ന്നേ​റ്റം അ​ഭി​മാ​ന​ക​ര​മാ​ണെ​ന്നും ഓ​രോ മേ​ഖ​ല​യി​ലെ​യും മി​ക​വ് രാ​ജ്യം എ​ന്ന​നി​ല​യി​ൽ ഇ​ന്ത്യ​ക്ക് മു​ത​ൽ​ക്കൂ​ട്ടാ​ണെ​ന്നും അം​ബാ​സ​ഡ​ർ പ​റ​ഞ്ഞു.

അ​ബൂ​ദ​ബി​യി​ലെ​യും അ​ൽ​ഐ​നി​ലെ​യും സ്കൂ​ളു​ക​ളി​ൽ​നി​ന്ന് 90 ശ​ത​മാ​ന​ത്തി​ലേ​റെ മാ​ർ​ക്ക് ക​ര​സ്ഥ​മാ​ക്കി​യ 282 വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​ണ് മ​ബ്റൂ​ക് ഗ​ൾ​ഫ് ടോ​പ്പേ​ഴ്സ് പു​ര​സ്കാ​രം സ​മ്മാ​നി​ച്ച​ത്.

അ​ബൂ​ദ​ബി യൂ​നി​വേ​ഴ്സി​റ്റി ചാ​ൻ​സ​ല​ർ ഡോ. ​ഗ​സ്സാ​ൻ അ​വ്വാ​ദ്, സി.​ബി.​എ​സ്.​ഇ ജി.​സി.​സി ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്‍റ്​ ഡോ. ​താ​ക്കൂ​ർ എ​സ്. മു​ൽ​ച​ന്ദാ​നി, അ​ബൂ​ദ​ബി ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ആ​ൻ​ഡ് ക​ൾ​ച​റ​ൾ സെ​ന്‍റ​ർ വൈ​സ് പ്ര​സി​ഡ​ന്‍റ്​ റെ​ജി സി. ​ഉ​ല​ഹ​ന്നാ​ൻ, ലു​ലു ഗ്രൂ​പ് മാ​ധ്യ​മ​വി​ഭാ​ഗം സെ​ക്ര​ട്ട​റി ബി​ജു കൊ​ട്ടാ​ര​ത്തി​ൽ, മീ​ഡി​യ​വ​ൺ-​ഗ​ൾ​ഫ് മാ​ധ്യ​മം ജി.​സി.​സി ഡ​യ​റ​ക്ട​ർ സ​ലീം അ​മ്പ​ല​ൻ, എ​ക്സി​ക്യൂ​ട്ടി​വ് ക​മ്മി​റ്റി അം​ഗം മു​ഹ​മ്മ​ദ് കൊ​ല​പ്പ​റ​മ്പ​ൻ, മീ​ഡി​യ​വ​ൺ ജി.​സി.​സി എ​ഡി​റ്റോ​റി​യ​ൽ വി​ഭാ​ഗം മേ​ധാ​വി എം.​സി.​എ. നാ​സ​ർ, മീ​ഡി​യ സൊ​ലൂ​ഷ​ൻ​സ് സീ​നി​യ​ർ മാ​നേ​ജ​ർ ഷ​ഫ്നാ​സ് അ​ന​സ് എ​ന്നി​വ​ർ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് മെ​ഡ​ലും സ​ർ​ട്ടി​ഫി​ക്ക​റ്റും സ​മ്മാ​നി​ച്ചു. പ​രി​പാ​ടി​യു​ടെ ഗോ​ൾ​ഡ​ൻ വി​സ പാ​ർ​ട്ണ​റാ​യ ഇ.​സി.​എ​ച്ച് ഡി​ജി​റ്റ​ൽ മേ​ധാ​വി ഇ​ക്ബാ​ർ മാ​ർ​ക്കോ​ണി​യും ച​ട​ങ്ങി​ൽ സം​സാ​രി​ച്ചു.

സെ​പ്റ്റം​ബ​ർ 17ന് ​ദു​ബൈ​യി​ൽ ഡീ ​മോ​ന്‍റ്​​ഫോ​ർ​ഡ് യൂ​നി​വേ​ഴ്സി​റ്റി​യി​ലും 29ന് ​അ​ജ്മാ​ൻ ഹാ​ബി​റ്റാ​റ്റ് സ്കൂ​ളി​ലു​മാ​ണ് മീ​ഡി​യ​വ​ൺ മ​ബ്റൂ​ഖ് ഗ​ൾ​ഫ് ടോ​പ്പേ​ഴ്സി​ന്‍റെ അ​ടു​ത്ത പ​രി​പാ​ടി​ക​ൾ ന​ട​ക്കു​ക.

ഹാ​ബി​റ്റാ​റ്റ് സ്കൂ​ൾ​സ്, അ​റ​ക്ക​ൽ ഗോ​ൾ​ഡ് ആ​ൻ​ഡ് ഡ​യ​മ​ണ്ട്സ്, ഇ.​സി.​എ​ച്ച് ഡി​ജി​റ്റ​ൽ എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് മീ​ഡി​യ​വ​ൺ മ​ബ്റൂ​ഖ് ഗ​ൾ​ഫ് ടോ​പ്പേ​ഴ്സ് ഒ​രു​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mediaoneaward presentedMabrukh Gulf Toppers
News Summary - MediaOne-presented-the-Mabruk-Gulf-toppers-awards
Next Story