Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightമൈ​ലാ​ഞ്ചി ഗ്രാ​ൻ​ഡ്​...

മൈ​ലാ​ഞ്ചി ഗ്രാ​ൻ​ഡ്​ ഫി​നാ​ലെ നാ​ളെ ദു​ബൈ​യി​ൽ

text_fields
bookmark_border
മൈ​ലാ​ഞ്ചി ഗ്രാ​ൻ​ഡ്​ ഫി​നാ​ലെ നാ​ളെ ദു​ബൈ​യി​ൽ
cancel

ദു​ബൈ: ഏ​ഷ്യാ​നെ​റ്റ്​ മി​ഡി​ലീ​സ്റ്റ്​ ചാ​ന​ലി​ലെ ജ​ന​പ്രി​യ മാ​പ്പി​ള​പ്പാ​ട്ട്​ റി​​യാ​ലി​റ്റി ഷോ ​ആ​യ മൈ​ലാ​ഞ്ചി സീ​സ​ൺ-7​ന്‍റെ ഗ്രാ​ൻ​ഡ്​ ഫി​നാ​ലെ ശ​നി​യാ​ഴ്ച ദു​ബൈ അ​ൽ നാ​സ​ർ ല​ഷ​ർ​ലാ​ൻ​ഡി​ൽ ന​ട​ക്കും. സി​നി​മ, സം​ഗീ​ത, നൃ​ത്ത മേ​ഖ​ല​ക​ളി​ലെ പ്ര​മു​ഖ​ർ പ​​​ങ്കെ​ടു​ക്കും. ക​ണ്ണൂ​ർ ശ​രീ​ഫ്, അ​ഫ്​​സ​ൽ, മി​ഥു​ൻ ജ​യ​രാ​ജ്, മു​ഹ​മ്മ​ദ്​ റം​സാ​ൻ, ദി​ൽ​ഷ പ്ര​സ​ന്ന​ൻ, നോ​ബി മാ​ർ​ക്കോ​സ്, ബി​നു​മോ​ൻ, പാ​രി​സ്​ ല​ക്ഷ്​​മി തു​ട​ങ്ങി​യ​വ​ർ പ​​ങ്കെ​ടു​ക്കും.

ഫെ​ബ്രു​വ​രി​യി​ൽ സം​പ്രേ​ക്ഷ​ണം ആ​രം​ഭി​ച്ച മൈ​ലാ​ഞ്ചി സീ​സ​ൺ-7​ൽ മാ​റ്റു​ര​ച്ച 14 മ​ത്സ​രാ​ർ​ഥി​ക​ളി​ൽ​നി​ന്ന്​ മി​ക​വു തെ​ളി​യി​ച്ച നാ​ലു​​പേ​രാ​ണ്​ ഫൈ​ന​ൽ റൗ​ണ്ടി​ലേ​ക്ക്​ പ്ര​വേ​ശ​നം നേ​ടി​യ​ത്. പാ​ല​ക്കാ​ട്​ സ്വ​ദേ​ശി അ​ർ​ഷി​ദ്​ ക​മാ​ൽ, വ​യ​നാ​ട്​ സ്വ​ദേ​ശി അ​ഞ്ച​ല ന​സ്രീ​ൻ, ആ​ല​പ്പു​ഴ സ്വ​ദേ​ശി മു​ഹ​മ്മ​ദ്​ ഉ​വൈ​സ്, മ​ല​പ്പു​റം സ്വ​ദേ​ശി സു​ഫി​യാ​ൻ ഖാ​ലി​ദ്​ എ​ന്നി​വ​രാ​ണ്​ ഫൈ​ന​ലി​സ്റ്റു​ക​ൾ.

വി​വി​ധ റൗ​ണ്ടു​ക​ളി​ലാ​യി ന​ട​ക്കു​ന്ന മ​ത്സ​ര​ത്തി​ന്‍റെ വി​ധി​ക​ർ​ത്താ​ക്ക​ളാ​യി എ​ത്തു​ന്ന​ത്​ ക​ണ്ണൂ​ർ ശ​രീ​ഫ്, സി​ന്ധു പ്രേം​കു​മാ​ർ, അ​ഷി​മ എ​ന്നി​വ​രാ​ണ്. രാ​ത്രി 7.30ന്​ ​ആ​രം​ഭി​ക്കു​ന്ന പ​രി​പാ​ടി​യി​ലേ​ക്ക്​ പ്ര​ത്യേ​ക പാ​സ്​ വ​ഴി​യാ​ണ്​ പ്ര​വേ​ശ​നം. പാ​സി​നാ​യി 0521883246 എ​ന്ന ന​മ്പ​റി​ൽ വാ​ട്​​സ്ആ​പ്​ ചെ​യ്യ​ണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dubaiGrand FinaleMelanchi
News Summary - Melanchi Grand Finale
Next Story