Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅ​നു​സ്മ​ര​ണ​വും...

അ​നു​സ്മ​ര​ണ​വും പു​സ്ത​ക പ്ര​കാ​ശ​ന​വും

text_fields
bookmark_border

ദു​ബൈ: രാ​ഷ്ട്രീ​യ സാ​മൂ​ഹി​ക രം​ഗ​ത്തെ നേ​താ​വും പ്ര​മു​ഖ വാ​ഗ്മി​യു​മാ​യി​രു​ന്ന നാ​ട്ടി​ക പി.​കെ. അ​ബ്ദു​ൽ മ​ജീ​ദ് അ​നു​സ്മ​ര​ണ​വും പു​സ്ത​ക പ്ര​കാ​ശ​ന​വും ആ​ഗ​സ്റ്റ്​ 25ന് ​ദു​ബൈ കെ.​എം.​സി.​സി​യി​ൽ വൈ​കീ​ട്ട് നാ​ലു​മ​ണി​ക്ക് ന​ട​ത്താ​ൻ തൃ​ശൂ​ർ ജി​ല്ല കെ.​എം.​സി.​സി സ​ർ​ഗ​ധാ​ര യോ​ഗം തീ​രു​മാ​നി​ച്ചു.

ചെ​യ​ർ​മാ​ൻ അ​ഷ്‌​റ​ഫ് കൊ​ടു​ങ്ങ​ല്ലൂ​രി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗം ജി​ല്ല പ്ര​സി​ഡ​ന്‍റ്​ ജ​മാ​ൽ മ​ന​യ​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ല ആ​ക്ടി​ങ് സെ​ക്ര​ട്ട​റി ഹ​നീ​ഫ ത​ളി​ക്കു​ളം, ട്ര​ഷ​റ​ർ ബ​ഷീ​ർ വ​ര​വൂ​ർ, സെ​ക്ര​ട്ട​റി ജം​ഷീ​ർ പാ​ടൂ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ജ​ന​റ​ൽ ക​ൺ​വീ​ന​ർ നൗ​ഫ​ൽ പു​ത്ത​ൻ​പു​ര​ക്ക​ൽ സ്വാ​ഗ​ത​വും സ​ഗീ​ർ തൃ​ശൂ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE News
News Summary - Memorial and book publication
Next Story