Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 April 2024 5:57 AM GMT Updated On
date_range 10 April 2024 5:57 AM GMTമെസ്പോ അബൂദബി ഇഫ്താർ
text_fieldsbookmark_border
camera_alt
മെസ്പോ അബൂദബി കെ.എഫ്.സി പാർക്കിൽ ഒരുക്കിയ ഇഫ്താർ മീറ്റ്
അബൂദബി: അബൂദബിയിലെ പൊന്നാനി എം.ഇ.എസ് കോളജ് പൂർവ വിദ്യാർഥി സംഘടനയായ മെസ്പോ അബൂദബി കെ.എഫ്.സി പാർക്കിൽ ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു. അഷ്റഫ് പന്താവൂർ, ഷക്കീബ് പൊന്നാനി, റാഫി പാടൂർ എന്നിവർ നേതൃത്വം നൽകി.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story