Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightമെട്രോ, ട്രാം റെയിൽ...

മെട്രോ, ട്രാം റെയിൽ പാതയുടെ സുരക്ഷ പരിശോധനക്ക് സ്മാർട്ട് വാഹനം

text_fields
bookmark_border
Metro- Tram Rail Lines
cancel
camera_alt

പ​രീ​ക്ഷ​ണ ഓ​ട്ടം ന​ട​ത്തു​ന്ന ആ​ർ.​ടി.​എ​യു​ടെ സ്മാ​ർ​ട്ട്​ വെ​ഹി​ക്ൾ

ദു​ബൈ: എ​മി​റേ​റ്റി​ലെ മെ​ട്രോ, ട്രാ​മു​ക​ൾ ക​ട​ന്നു​പോ​കു​ന്ന റെ​യി​ൽ ശൃം​ഖ​ല​ക​ളു​ടെ സു​ര​ക്ഷ പ​രി​ശോ​ധ​ന കാ​ര്യ​ക്ഷ​മ​മാ​ക്കു​ന്ന​തി​ന് ദു​ബൈ റോ​ഡ്​ ഗ​താ​ഗ​ത അ​തോ​റി​റ്റി (ആ​ർ.​ടി.​എ) ​പു​റ​ത്തി​റ​ക്കി​യ സ്മാ​ർ​ട്ട്​ വാ​ഹ​ന​ത്തി​ന്‍റെ പ​രീ​ക്ഷ​ണ ഓ​ട്ടം ആ​രം​ഭി​ച്ചു.

റെ​യി​ൽ​പാ​ത​ക​ളു​ടെ പ​രി​സ​ര​ത്തെ നി​യ​മ​ലം​ഘ​ന​ങ്ങ​ൾ, തൂ​ണു​ക​ളു​ടെ ത​ക​രാ​റു​ക​ൾ, അ​ന​ധി​കൃ​ത പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ എ​ന്നി​വ അ​ധി​വേ​ഗം ക​ണ്ടെ​ത്താ​ൻ ക​ഴി​യു​ന്ന നൂ​ത​ന​മാ​യ ഇ​ന്‍റ​ലി​ജ​ൻ​സ്​ സം​വി​ധാ​ന​ങ്ങ​ളും കാ​മ​റ​ക​ളും ഘ​ടി​പ്പി​ച്ച വാ​ഹ​ന​മാ​ണ്​ പു​റ​ത്തി​റ​ക്കി​യ​ത്. സ്മാ​ർ​ട്ട്​ സ​ർ​വി​സ​സ്​ ഡി​പ്പാ​ർ​ട്മെ​ന്‍റു​മാ​യി സ​ഹ​ക​രി​ച്ചാ​ണ്​ നൂ​ത​ന​മാ​യ പ​രി​ശോ​ധ​ന വാ​ഹ​നം പു​റ​ത്തി​റ​ക്കി​യ​തെ​ന്ന്​​ ആ​ർ.​ടി.​എ​യു​ടെ റെ​യി​ൽ റൈ​റ്റ്​ ഓ​ഫ്​ വേ ​ഡ​യ​റ​ക്ട​ർ അ​ബ്​​ദു​റ​ഹ്​​മാ​ൻ അ​ൽ ജ​ന​ഹി പ​റ​ഞ്ഞു. ദു​ബൈ​യി​ലെ റെ​യി​വേ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ സു​ര​ക്ഷി​ത​മാ​ക്കു​ന്ന​തി​ന്​ ഇ​ത്ത​രം സം​വി​ധാ​ന​ങ്ങ​ൾ സ​ഹാ​യ​ക​മാ​വു​മെ​ന്നാ​ണ്​ വി​ല​യി​രു​ത്ത​ൽ.

റെ​യി​ൽ​വേ പ​രി​ശോ​ധ​ന​ക​ളു​ടെ കാ​ര്യ​ക്ഷ​മ​ത വ​ർ​ധി​പ്പി​ക്കു​ക മാ​ത്ര​മ​ല്ല, ത​ക​രാ​റു​ക​ൾ അ​തി​വേ​ഗ​ത്തി​ൽ തി​രി​ച്ച​റി​യാ​നും പു​തി​യ സം​വി​ധാ​ന​ത്തി​ലൂ​ടെ സാ​ധി​ക്കും. ഇ​തു​വ​ഴി റെ​യി​ൽ സ​ർ​വി​സു​ക​ളു​ടെ വി​ശ്വാ​സ്യ​ത ഉ​റ​പ്പു​വ​രു​ത്തു​ക​യാ​ണ്​ ല​ക്ഷ്യം. റെ​യി​ൽ ശൃം​ഖ​ല​യു​ടെ പു​രോ​ഗ​തി നി​ല​നി​ർ​ത്താ​ൻ നി​ർ​മി​ത ബു​ദ്ധി​യും വാ​ഹ​നം ഉ​പ​യോ​ഗി​ക്കും. പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന മേ​ഖ​ല​ക​ളു​ടെ പൂ​ർ​ണ​മാ​യ ക​വ​റേ​ജ് കൈ​വ​രി​ക്കു​ക, റി​പ്പോ​ർ​ട്ടു​ക​ൾ ത​യാ​റാ​ക്കു​ന്ന​തി​ന്‍റെ വേ​ഗം ഇ​ര​ട്ടി​യാ​ക്കു​ക, ഔ​ട്ട്പു​ട്ടു​ക​ളു​ടെ വി​ശ്വാ​സ്യ​ത ഉ​റ​പ്പാ​ക്കു​ക എ​ന്നി​വ​യാ​ണ് പു​തി​യ സം​രം​ഭം ല​ക്ഷ്യ​മി​ടു​ന്ന​ത്. പ​രി​ശോ​ധ​ന പ്ര​ക്രി​യ​യി​ലെ മാ​നു​ഷി​ക പി​ഴ​വു​ക​ൾ കു​റ​ക്കാ​നും മി​ക​ച്ച തീ​രു​മാ​ന​ങ്ങ​ൾ എ​ടു​ക്കു​ന്ന​തി​ന് ശ​ക്ത​മാ​യ പി​ന്തു​ണ ന​ൽ​കാ​നും ശ്ര​മി​ക്കു​ന്നു​ണ്ടെ​ന്ന്​ അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:U.A.E NewsMetro- Tram Rail LinesSmart vehicle
News Summary - Metro and Tram Rail Lines Smart vehicle for safety inspection
Next Story