Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅ​ല്‍ ഐ​നി​ൽ...

അ​ല്‍ ഐ​നി​ൽ ന​ബി​ദി​നാ​ഘോ​ഷം വ്യാ​ഴാ​ഴ്ച

text_fields
bookmark_border
representative image
cancel

അ​ല്‍ഐ​ന്‍: വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ അ​ല്‍ഐ​നി​ൽ ന​ബി​ദി​നാ​ഘോ​ഷം വ്യാ​ഴാ​ഴ്ച അ​ൽ ഐ​ൻ​ദാ​റു​ല്‍ ഹു​ദാ ഇ​സ്ലാ​മി​ക് സ്‌​കൂ​ൾ കാ​മ്പ​സി​ൽ ന​ട​ക്കും. അ​സ​ർ ന​മ​സ്‌​കാ​രാ​ന​ന്ത​രം ന​ട​ക്കു​ന്ന മൗ​ലി​ദ് പാ​രാ​യ​ണ​ത്തോ​ടെ മീ​ലാ​ദു​ന്ന​ബി ആ​ഘോ​ഷ പ​രി​പാ​ടി​ക​ള്‍ക്ക് തു​ട​ക്ക​മാ​വും.

മ​ഗ് രി​ബി​ന് ശേ​ഷം പ്ര​ത്യേ​കം സ​ജ്ജ​മാ​ക്കി​യ വേ​ദി​യി​ൽ ദാ​റു​ല്‍ ഹു​ദാ മ​ദ്റ​സ വി​ദ്യാ​ർ​ഥി​ക​ള്‍ അ​വ​ത​രി​പ്പി​ക്കു​ന്ന ക​ലാ സാം​സ്‌​കാ​രി​ക പ​രി​പാ​ടി​ക​ളും പ്ര​വാ​ച​ക പ്ര​കീ​ർ​ത്ത​ന പ്ര​ഭാ​ഷ​ണ​ങ്ങ​ളും ന​ട​ക്കും. ന​ബി​ദി​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ആ​യി​ര​ങ്ങ​ള്‍ക്ക് ഭ​ക്ഷ​ണ പാ​ർ​സ​ൽ വി​ത​ര​ണ​വും ഏ​ര്‍പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Al AinMilad Un Nabi
News Summary - milad un Nabi- Al Ain -Thursday
Next Story