Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightസേനയുടെ...

സേനയുടെ കരുത്തറിയിച്ച്​ എക്സ്​പോയിൽ സൈനികാഭ്യാസം

text_fields
bookmark_border
സേനയുടെ കരുത്തറിയിച്ച്​ എക്സ്​പോയിൽ സൈനികാഭ്യാസം
cancel
camera_alt

എ​ക്സ്​​പോ​യി​ലെ സൈ​നി​കാ​ഭ്യാ​സ പ്ര​ക​ട​നം

ദു​ബൈ: എ​ക്സ്​​പോ വേ​ദി​യി​ൽ ആ​വേ​ശം പ​ക​ർ​ന്ന്​ സൈ​നി​കാ​ഭ്യാ​സം. യു.​എ.​ഇ വൈ​സ്​ പ്ര​സി​ഡ​ൻ​റും ​പ്ര​ധാ​ന​മ​ന്ത്രി​യും ദു​ബൈ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തൂം, ദു​ബൈ കി​രീ​ടാ​വ​കാ​ശി​യും എ​ക്​​സി​ക്യൂ​ട്ടി​വ്​ കൗ​ൺ​സി​ൽ ചെ​യ​ർ​മാ​നു​മാ​യ ശൈ​ഖ്​ ഹം​ദാ​ൻ ബി​ൻ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തൂം തു​ട​ങ്ങി​യ​വ​ർ പ​​ങ്കെ​ടു​ത്തു.

സേ​ന​യു​ടെ ക​രു​ത്ത്​ വി​ളി​ച്ച​റി​യി​ക്കു​ന്ന​താ​യി​രു​ന്നു എ​ക്സ്പോ​യി​ലെ അ​ഭ്യാ​സ​പ്ര​ക​ട​ന​ങ്ങ​ൾ. സൈ​നി​ക വാ​ഹ​ന​ങ്ങ​ളും ഹെ​ലി​കോ​പ്​​ട​റി​ലെ​യും പാ​ര​ച്യൂ​ട്ടി​ലെ​യും പ്ര​ക​ട​ന​ങ്ങ​ളും പൊ​തു​ജ​ന​ങ്ങ​ൾ​ക്കും കാ​ണാ​ൻ അ​വ​സ​ര​മു​ണ്ടാ​യി​രു​ന്നു. വ​ൻ അ​പ​ക​ട​ങ്ങ​ൾ സം​ഭ​വി​ച്ചാ​ൽ മു​ൻ​ക​രു​ത​ൽ എ​ടു​ക്കാ​നു​ള്ള മോ​ക്ഡ്രി​ല്ലും ന​ട​ന്നു. യു.​എ.​ഇ​യു​ടെ സു​വ​ർ​ണ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി കൂ​ടി​യാ​യി​രു​ന്നു എ​ക്സ്​​പോ​യി​ൽ സൈ​നി​കാ​ഭ്യാ​സം സം​ഘ​ടി​പ്പി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:expoMilitary training
Next Story