Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightവാര്‍ത്താതാരമായി...

വാര്‍ത്താതാരമായി മന്ത്രി കെ.കെ. ശൈലജയെ തിരഞ്ഞെടുത്തു

text_fields
bookmark_border
വാര്‍ത്താതാരമായി മന്ത്രി കെ.കെ. ശൈലജയെ തിരഞ്ഞെടുത്തു
cancel

ദു​ബൈ: റേ​ഡി​യോ ഏ​ഷ്യ​യു​ടെ ഈ ​വ​ര്‍ഷ​ത്തെ വാ​ര്‍ത്താ​താ​ര​മാ​യി കേ​ര​ള ആ​രോ​ഗ്യ മ​ന്ത്രി കെ.​കെ. ശൈ​ല​ജ തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ലോ​കം മു​ഴു​വ​ന്‍ കോ​വി​ഡ് എ​ന്ന മ​ഹാ​മാ​രി​യി​ല്‍ പ​ക​ച്ചു​നി​ല്‍ക്കു​മ്പോ​ള്‍ സാ​മൂ​ഹി​ക പ്ര​തി​ബ​ദ്ധ​ത​യും നി​താ​ന്ത ജാ​ഗ്ര​ത​യും കൈ​വി​ടാ​തെ ന​ട​ത്തി​യ കേ​ര​ള​ത്തി​ലെ പ്ര​തി​രോ​ധ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്ക് രാ​ജ്യാ​ന്ത​ര ശ്ര​ദ്ധ​നേ​ടാ​ന്‍ ക​ഴി​ഞ്ഞി​രു​ന്നു.

നി​പ​ക്ക്​ പി​ന്നാ​ലെ ഇ​ന്ത്യ​യി​ല്‍ ആ​ദ്യ​മാ​യി കേ​ര​ള​ത്തി​ല്‍ കൊ​റോ​ണ വൈ​റ​സ് റി​പ്പോ​ര്‍ട്ട് ചെ​യ്ത​പ്പോ​ള്‍ ഒ​ട്ടും പ​ത​റാ​തെ അ​ര്‍പ്പ​ണ മ​നോ​ഭാ​വ​ത്തോ​ടെ ആ​രോ​ഗ്യ മേ​ഖ​ല​യെ ഒ​രു​മി​ച്ച് കൊ​ണ്ടു​പോ​കാ​ന്‍ കാ​ണി​ച്ച നേ​തൃ​പാ​ട​വം കൂ​ടി പ​രി​ഗ​ണി​ച്ചാ​ണ് കെ.​കെ. ശൈ​ല​ജ​യെ 2020ലെ ​റേ​ഡി​യോ ഏ​ഷ്യ ന്യൂ​സ് പേ​ർ​സ​ൺ ഓ​ഫ് ദ ​ഇ​യ​ർ ആ​യി പ്ര​വാ​സ​ലോ​കം തി​ര​ഞ്ഞ​ടു​ത്ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KK Shailaja Teacherselected
Next Story