Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightദു​രി​താ​ശ്വാ​സ...

ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക്​ ഫ​ണ്ട് കൈ​മാ​റി

text_fields
bookmark_border
relief fund handover
cancel
camera_alt

പീ​പ്ൾ​സ് ക​ൾ​ച്ച​റ​ൽ ഫോ​റം യു.​എ.​ഇ നാ​ഷ​ന​ൽ ക​മ്മി​റ്റി വൈ​സ് പ്ര​സി​ഡ​ന്‍റ്​ റാ​ഷി​ദ് സു​ൽ​ത്താ​ൻ ചെ​ക്ക്​ മ​ല​പ്പു​റം ക​ല​ക്ട​ർ​ക്ക് കൈ​മാ​റു​ന്നു

ദു​ബൈ: പി.​ഡി.​പി ചെ​യ​ർ​മാ​ൻ അ​ബ്ദു​ന്നാ​സി​ർ മ​അ്ദ​നി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം വ​യ​നാ​ട് പ്ര​ള​യ ദു​രി​ത ബാ​ധി​ത​ർ​ക്ക് ആ​ശ്വാ​സ​മാ​യി പീ​പ്ൾ​സ് ക​ൾ​ച്ച​റ​ൽ ഫോ​റം യു.​എ.​ഇ നാ​ഷ​ന​ൽ ക​മ്മി​റ്റി. 66,666 രൂ​പ​യു​ടെ ചെ​ക്ക് മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് വൈ​സ് പ്ര​സി​ഡ​ന്‍റ്​ റാ​ഷി​ദ് സു​ൽ​ത്താ​ൻ മ​ല​പ്പു​റം ക​ല​ക്ട​ർ​ക്ക് കൈ​മാ​റി.

പി.​സി.​എ​ഫ് ഫു​ജൈ​റ ക​മ്മി​റ്റി വൈ​സ് പ്ര​സി​ഡ​ന്‍റ്​ ഇ​ബ്രാ​ഹിം ആ​ത​വ​നാ​ട്, പി.​ഡി.​പി ജി​ല്ല ജോ​യ​ന്റ് സെ​ക്ര​ട്ട​റി നി​സാം കാ​ള​മ്പാ​ടി, എ​ൻ.​കെ. ഖാ​ലി​ദ് എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

ജി.​സി.​സി നാ​ടു​ക​ളി​ലെ എ​ല്ലാ പി.​സി.​എ​ഫ് ഘ​ട​ക​ങ്ങ​ളോ​ടും ദു​രി​ത​ബാ​ധി​ത​ർ​ക്ക് നേ​രി​ട്ടും മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്കു​മാ​യി സ​ഹാ​യ​മെ​ത്തി​ക്കാ​ൻ ചെ​യ​ർ​മാ​ൻ നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE NewsRelief FundWayanad Landslide
News Summary - Money transferred to relief fund
Next Story