Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅ​ജ്മാ​ൻ...

അ​ജ്മാ​ൻ കെ.​എം.​സി.​സി ഹെ​ൽ​പ് ഡെ​സ്കി​ൽ 50ല​ധി​കം അ​ന്വേ​ഷ​ണ​ങ്ങ​ൾ

text_fields
bookmark_border
help desk
cancel

അ​ജ്മാ​ൻ: യു.​എ.​ഇ പൊ​തു​മാ​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ജ്മാ​ൻ കെ.​എം.​സി.​സി ഒ​രു​ക്കി​യ ഹെ​ൽ​പ് ഡെ​സ്കി​ൽ മി​ക​ച്ച പ്ര​തി​ക​ര​ണം. അ​ജ്മാ​നി​ലെ സേ​വ​ന​ങ്ങ​ൾ​ക്ക് കെ.​എം.​സി.​സി ഓ​ഫി​സി​ൽ ഒ​രു​ക്കി​യ ഡെ​സ്കി​ലേ​ക്ക് നി​ര​വ​ധി ആ​വ​ശ്യ​ക്കാ​രു​ടെ അ​ന്വേ​ഷ​ണ​ങ്ങ​ളാ​ണ് എ​ത്തി​യ​തെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ വ്യ​ക്ത​മാ​ക്കി. അ​മ്പ​തോ​ളം പേ​രു​ടെ കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ന്വേ​ഷ​ണ​ങ്ങ​ൾ ല​ഭി​ച്ച​താ​യി പ്ര​സി​ഡ​ന്‍റ്​ ഫൈ​സ​ൽ ക​രീം പ​റ​ഞ്ഞു.

ആ​ദ്യ​ദി​ന​മാ​യ ഞാ​യ​റാ​ഴ്ച അ​വ​ധി ദി​ന​മാ​യ​തി​നാ​ൽ വ​രും ദി​വ​സ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ ആ​വ​ശ്യ​ക്കാ​ർ മു​ന്നോ​ട്ട് വ​രു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ആം​ന​സ്റ്റി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ മി​ക​ച്ച സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കി​യി​ട്ടു​ണ്ടെ​ന്ന് പ്ര​സി​ഡ​ന്‍റ്​ ഫൈ​സ​ൽ ക​രീം വ്യ​ക്ത​മാ​ക്കി. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 050 182 3561, 055 803 9509, 050 876 0685 എ​ന്നീ ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KMCCAmnestyUAE NewsHelp Desk
News Summary - More than 50 enquiries at Ajman KMCC Help Desk
Next Story