Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightമു​ട്ടം സ​രി​ഗ​മ...

മു​ട്ടം സ​രി​ഗ​മ വി​ള​യി​ൽ ഫ​സീ​ല പ്ര​ഥ​മ പു​ര​സ്‌​കാ​രം യൂ​സ​ഫ് കാ​ര​ക്കാ​ടി​ന്

text_fields
bookmark_border
മു​ട്ടം സ​രി​ഗ​മ വി​ള​യി​ൽ ഫ​സീ​ല പ്ര​ഥ​മ    പു​ര​സ്‌​കാ​രം യൂ​സ​ഫ് കാ​ര​ക്കാ​ടി​ന്
cancel
camera_alt

മു​ട്ടം സ​രി​ഗ​മ ഗാ​യി​ക വി​ള​യി​ൽ ഫ​സീ​ല​യു​ടെ പേ​രി​ൽ ഏ​ർ​പ്പെ​ടു​ത്തി​യ പ്ര​ഥ​മ പു​ര​സ്‌​കാ​രം

പി​ന്ന​ണി ഗാ​യ​ക​ൻ യൂ​സ​ഫ് കാ​ര​ക്കാ​ടി​ന് സ​മ്മാ​നി​ക്കു​ന്നു

ഷാ​ർ​ജ: പ്ര​ശ​സ്ത മാ​പ്പി​ള​പ്പാ​ട്ട്​ ഗാ​യി​ക വി​ള​യി​ൽ ഫ​സീ​ല​യു​ടെ പേ​രി​ൽ മു​ട്ടം സ​രി​ഗ​മ ഏ​ർ​പ്പെ​ടു​ത്തി​യ പ്ര​ഥ​മ പു​ര​സ്‌​കാ​രം പ്ര​വാ​സി​യും പി​ന്ന​ണി ഗാ​യ​ക​നു​മാ​യ യൂ​സു​ഫ് കാ​ര​ക്കാ​ടി​ന് സ​മ്മാ​നി​ച്ചു. ഷാ​ർ​ജ ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​നി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഐ.​എ.​എ​സ് പ്ര​സി​ഡ​ന്റ് അ​ഡ്വ. വൈ.​എ. റ​ഹീം പു​ര​സ്കാ​രം സ​മ്മാ​നി​ച്ചു.

മു​ട്ടം സ​രി​ഗ​മ മു​ഖ്യ ര​ക്ഷാ​ധി​കാ​രി പു​ന്ന​ക്ക​ൻ മു​ഹ​മ്മ​ദ​ലി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡോ. ​താ​ഹി​ർ ക​ല്ലാ​ട്ട്, ഷ​റ​ഫു​ദ്ദീ​ൻ വ​ലി​യ​ക​ത്ത്, സി.​പി. ജ​ലീ​ൽ, ടി.​പി. അ​ശ​റ​ഫ്, ഷെ​ഫീ​ൽ ക​ണ്ണൂ​ർ, ഗാ​യി​ക ബീ​ന, ജെ​ന്നി പോ​ൾ, ഷി​ജി അ​ന്ന ജോ​സ​ഫ്, ഉ​ഷ ച​ന്ദ്ര​ൻ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു.

ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​ടി.​പി. ഇ​ബ്രാ​ഹിം സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ സാ​ബു തോ​മ​സ് ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MuttomSharjah Indian AssociationawardVilayil Fazilasarigamayusuf karakkad
News Summary - muttom-sarigama-vilayil-fazila-award-Yusuf-Karakkad
Next Story