Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightനാദാപുരം സ്വദേശി...

നാദാപുരം സ്വദേശി കോവിഡ് ബാധിച്ചു മരിച്ചു

text_fields
bookmark_border
nadapuram-native
cancel
ദുബൈ: നാദാപുരം സ്വദേശി ദുബൈയിൽ കോവിഡ്​ ബാധിച്ച്​ മരിച്ചു. വാണിമേൽ പുതുക്കയം കുനിയിൽ മജീദാണ്​ (47) മരിച്ചത്​. പിതാവ്​: മൊയ്​തു. മാതാവ്​ കദിയ. റംല: ഭാര്യ. മക്കൾ: റജിനാസ്​, മുഹമ്മദ്​. ദുബൈ കെ.എം.സി.സി വൈസ് പ്രസിഡൻറ്​ എൻ.കെ. ഇബ്രാഹിം, സാമൂഹിക പ്രവർത്തകൻ അഷറഫ് താമരശേരി എന്നിവർ നടപടിക്രമങ്ങൾക്ക്​ നേതൃത്വം നൽകി. ഖബറടക്കം യു.എ.ഇയിൽ. 
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:deathmalayalam newscovid 19
News Summary - nadapuram native death-Gulf news
Next Story