Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_right'ന​മ്മ​ൾ പ്ര​വാ​സി'...

'ന​മ്മ​ൾ പ്ര​വാ​സി' ഭാ​ര​വാ​ഹി​ക​ൾ

text_fields
bookmark_border
ന​മ്മ​ൾ പ്ര​വാ​സി ഭാ​ര​വാ​ഹി​ക​ൾ
cancel
camera_alt

നാ​സ​ർ താ​ണി​ക്കാ​ട്, അ​ലി​മോ​ൻ പെ​രി​ന്ത​ല്ലൂ​ർ, ഹ​മീ​ദ് സി 

അ​ൽ​ഐ​ൻ: 'ന​മ്മ​ൾ പ്ര​വാ​സി​ക​ൾ' സൗ​ഹൃ​ദ കൂ​ട്ടാ​യ്മ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. കൂ​ട്ടാ​യ്മ വാ​ർ​ഷി​ക അ​വ​ലോ​ക​ന യോ​ഗ​ത്തി​ൽ പ്ര​സി​ഡ​ന്‍റ് മു​സ്ത​ഫ പി.​കെ. കൂ​ട്ടാ​യി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഹ​മീ​ദ് സി. ​വൈ​ര​ങ്കോ​ട് റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. അ​ലി​മോ​ൻ പെ​രി​ന്ത​ല്ലൂ​ർ, അ​ലി കെ.​എ​സ്.​എ, ബ​ഷീ​ർ ഒ​റ്റ​പ്പാ​ലം തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. മു​തി​ർ​ന്ന അം​ഗ​വും കൂ​ട്ടാ​യ്മ ര​ക്ഷാ​ധി​കാ​രി​യു​മാ​യി​രു​ന്ന ഗോ​പാ​ല​കൃ​ഷ്ണ​ൻ നാ​യ​രു​ടെ നി​ര്യാ​ണ​ത്തി​ൽ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി​യാ​ണ് യോ​ഗം ആ​രം​ഭി​ച്ച​ത്.

ഭാ​ര​വാ​ഹി​ക​ൾ: നാ​സ​ർ താ​ണി​ക്കാ​ട് (പ്ര​സി.), ഫാ​റൂ​ഖ് കോ​ക്കൂ​ർ, അ​ബ്ബാ​സ് ത​ളി (വൈ. ​പ്ര​സി.), അ​ലി​മോ​ൻ പെ​രി​ന്ത​ല്ലൂ​ർ (ജ​ന. സെ​ക്ര.), പ്ര​ദീ​പ് ഉ​ള്ളാ​ട്ടി​ൽ, ബ​ഷീ​ർ ഒ​റ്റ​പ്പാ​ലം (ജോ. ​സെ​ക്ര.), ഹ​മീ​ദ് സി. ​വൈ​ര​ങ്കോ​ട് (ട്ര​ഷ.), മു​സ്ത​ഫ പി.​കെ. കൂ​ട്ടാ​യി (മു​ഖ്യ ര​ക്ഷാ​ധി​കാ​രി.), സു​മ ആ​റ്റി​ങ്ങ​ൽ (ക​ലാ​വി​ഭാ​ഗം ചെ​യ.), അ​ലി കെ.​എ​സ്.​എ (ഉ​പ​ദേ​ശ​ക സ​മി​തി ചെ​യ.).

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Office BearersNammal Pravasi
News Summary - 'Nammal Pravasi' Office Bearers
Next Story