Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightപ്ര​വാ​സി...

പ്ര​വാ​സി കൂ​ട്ടാ​യ്​​മ കുടുംബസംഗമം

text_fields
bookmark_border
പ്ര​വാ​സി കൂ​ട്ടാ​യ്​​മ കുടുംബസംഗമം
cancel
camera_alt

വ​ട​ക്കെ​പു​ന്ന​യൂ​ർ പ്ര​വാ​സി കൂ​ട്ടാ​യ്​​മ സം​ഘ​ടി​പ്പി​ച്ച കു​ടും​ബ സം​ഗ​മ​ത്തി​ൽ പ​​ങ്കെ​ടു​ത്ത​വ​ർ

ദു​ബൈ: ന​ന്മ വ​ട​ക്കെ​പു​ന്ന​യൂ​ർ പ്ര​വാ​സി കൂ​ട്ടാ​യ്​​മ ദേ​ശീ​യ​ദി​നാ​ഘോ​ഷ​ ഭാ​ഗ​മാ​യി കു​ടും​ബ​സം​ഗ​മം ന​ട​ത്തി. ദു​ബൈ മു​ഷ്‌​രി​ഫ് പാ​ർ​ക്കി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ പ്ര​സി​ഡ​ൻ​റ്​ അ​ബു പു​ന്ന​യൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

വി.​എ​ച്ച് സെ​ക്ര​ട്ട​റി നാ​സ​റു​ദ്ദീ​ൻ പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. വി​വി​ധ മ​ത്സ​ര​ങ്ങ​ളും ന​ട​ത്തി. കാ​സിം പു​ത്ത​ൻ​പു​ര​ക്ക​ൽ (പ്ര​സി​ഡ​ൻ​റ്), വി. ​ബ​ഷീ​ർ(​സെ​ക്ര​ട്ട​റി), എ​ൻ.​കെ. ശു​ക്കൂ​ർ (ട്ര​ഷ​റ​ർ) എ​ന്നി​വ​രാ​ണ്​ പു​തി​യ ഭാ​ര​വാ​ഹി​ക​ൾ

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Family Get Together
News Summary - Family Get Together
Next Story