Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightന​ന്നം​മു​ക്ക്...

ന​ന്നം​മു​ക്ക് പ്ര​വാ​സി കൂ​ട്ടാ​യ്മ ജ​ന​റ​ല്‍ ബോ​ഡി യോഗം സംഘടിപ്പിച്ചു

text_fields
bookmark_border
ന​ന്നം​മു​ക്ക് പ്ര​വാ​സി കൂ​ട്ടാ​യ്മ ജ​ന​റ​ല്‍ ബോ​ഡി യോഗം സംഘടിപ്പിച്ചു
cancel
camera_alt

റാ​സ​ല്‍ഖൈ​മ​യി​ല്‍ ചേ​ര്‍ന്ന യു.​എ.​ഇ ന​ന്നം​മു​ക്ക് പ്ര​വാ​സി കൂ​ട്ടാ​യ്മ ജ​ന​റ​ല്‍ ബോ​ഡി യോ​ഗം

റാ​സ​ല്‍ഖൈ​മ: യു.​എ.​ഇ ന​ന്നം​മു​ക്ക് പ്ര​വാ​സി കൂ​ട്ടാ​യ്മ​യു​ടെ ജ​ന​റ​ല്‍ ബോ​ഡി റാ​സ​ല്‍ഖൈ​മ​യി​ല്‍ ചേ​ര്‍ന്നു. ഗു​ഡ്​​വി​ല്‍ ഹെ​ല്‍ത്ത് കെ​യ​ര്‍ ഗ്രൂ​പ് എം.​ഡി മു​ബാ​റ​ക്ക് കോ​ഴി​ക്ക​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. പി.​എം. ഹൈ​ദ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ​ഷീ​ര്‍ കോ​ലാ​ട്ടു​വ​ള​പ്പി​ല്‍, റൈ​ഫാ​ന്‍, സി​ദ്ദീ​ഖ്, ജം​ഷീ​ര്‍, നൗ​ഷാ​ദ് ചെ​മ്പേ​ത്ത്, ഫ​സ​ലു​റ​ഹ്മാ​ന്‍, അ​ഡ്വ. സു​ധീ​ര്‍ എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു. പ്ര​വ​ര്‍ത്ത​ന മി​ക​വി​ന് സു​ബൈ​റി​നെ ച​ട​ങ്ങി​ല്‍ ആ​ദ​രി​ച്ചു. പു​തി​യ ക​മ്മി​റ്റി​ക്ക് സ​ദ​സ്സ് ആ​ശം​സ​ക​ള​ര്‍പ്പി​ച്ചു. സി​ദ്ദീ​ഖ് സ്വാ​ഗ​ത​വും ശി​ഹാ​ബ് കി​ഴ​ക്കേ​മു​റി ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:general body meetingpravasi kootaymaconductednannamukku
News Summary - Nannamuk Pravasi Kootayma conducted General Body meeting
Next Story