Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Dec 2023 6:51 AM IST Updated On
date_range 5 Dec 2023 6:51 AM ISTദേശീയദിനം: 52 ശതമാനം പിഴയിളവ് പ്രഖ്യാപിച്ച് അജ്മാന് നഗരസഭ
text_fieldsbookmark_border
അജ്മാന്: രാജ്യം 52ാം ദേശീയദിനം ആചരിക്കുന്ന പശ്ചാത്തലത്തിൽ 52 ശതമാനം പിഴയിളവ് പ്രഖ്യാപിച്ച് അജ്മാന് നഗരസഭ. അജ്മാന് നഗരസഭയുമായി ബന്ധപ്പെട്ട പിഴകള്ക്കാണ് ഇളവ് പ്രഖ്യാപിച്ചത്. 2023 ഡിസംബര് രണ്ടു മുതല് 2024 ജനുവരി 22 വരെയുള്ള 52 ദിവസത്തേക്കാണ് ആനുകൂല്യം. ഈ വര്ഷം ഡിസംബര് രണ്ടിനു മുമ്പുള്ള പിഴകള്ക്ക് മാത്രമാണ് ഈ ആനുകൂല്യം ലഭ്യമാകുകയെന്ന് നഗരസഭ അറിയിപ്പില് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story