ദേശീയദിനം ആഘോഷിച്ചു
text_fieldsഅല്‍ ദൈത്ത് എമിറേറ്റ്സ് അസോസിയേഷന് സെൻററില്‍ നടന്ന റാക് കെ.എം.സി.സിയുടെ യു.എ.ഇ ദേശീയദിനാഘോഷ സമാപന യോഗം റാക് ഗവ. ഉപദേശക സമിതി അംഗം മുഹമ്മദ് അല്ഖൈത്ത് ഉദ്ഘാടനം ചെയ്യുന്നു
റാസല്‍ഖൈമ: റാക് കെ.എം.സി.സി യു.എ.ഇ ദേശീയ ദിനമാഘോഷിച്ചു. അറബ് പ്രമുഖരും പങ്കെടുത്തു. കലാ പരിപാടികളും സാംസ്കാരിക സമ്മേളനവും നടന്നു. സമാപന യോഗം റാക് ഗവ. ഉപദേശക സമിതി അംഗം മുഹമ്മദ് അല്ഖൈത്ത് ഉദ്ഘാടനം ചെയ്തു. യു.എ.ഇയും ഇന്ത്യയും കാലങ്ങളായി തുടരുന്ന സുദൃഢബന്ധം അദ്ദേഹം അനുസ്മരിച്ചു. പരിപാടികള്‍ക്ക് റാക് കെ.എം.സി.സി പ്രസിഡൻറ് ഹനീഫ് പാനൂര്‍ നേതൃത്വം നല്കി.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.