Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightദേശീയ വിദ്യാഭ്യാസ നയം:...

ദേശീയ വിദ്യാഭ്യാസ നയം: കേരളത്തി​ന്‍റേത്​ രാഷ്ട്രീയ നാടകമെന്ന്​ കേന്ദ്രമന്ത്രി

text_fields
bookmark_border
ദേശീയ വിദ്യാഭ്യാസ നയം: കേരളത്തി​ന്‍റേത്​ രാഷ്ട്രീയ നാടകമെന്ന്​ കേന്ദ്രമന്ത്രി
cancel

ദുബൈ: ദേശീയ വിദ്യാഭ്യാസ നയത്തെ കേരളം എതിർക്കുന്നത് രാഷ്ട്രീയ നാടകമാണെന്ന് കേന്ദ്ര വിദ്യാഭ്യാസ, നൈപുണ്യ വികസന, സംരംഭകത്വ മന്ത്രി ധർമേന്ദ്ര പ്രധാൻ. യു.എ.ഇ സന്ദർശനത്തിനെത്തിയ മന്ത്രി ദുബൈ ഇന്ത്യൻ കോൺസുലേറ്റിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുന്നതിനിടെയാണ്​ കേരള നിലപാടിനെ വിമർശിച്ചത്​.

എന്തിനെയാണ് കേരള സർക്കാർ എതിർക്കുന്നതെന്ന് മനസ്സിലാവുന്നില്ല. മലയാളം പഠിക്കുന്നതും ശ്രീനാരായണ ഗുരുവിനെ കുറിച്ച് പഠിപ്പിക്കുന്നതും പിണറായി എതിർക്കുമോ. ഇക്കാര്യം പാർലമെന്‍റിൽ അംഗങ്ങ​ളോട്​ തന്നെ ഞാൻ ചോദിച്ചിട്ടുണ്ട്​ -മന്ത്രി പറഞ്ഞു. പാഠപുസ്തകങ്ങളിൽ ‘ഇന്ത്യ’ക്ക്​ പകരം ‘ഭാരത്​’ എന്ന് മാത്രമാക്കുന്നതടക്കം ദേശീയ വിദ്യാഭ്യാസ നയത്തിലെ നിലപാടുകളെ നേരത്തെ കേരളം വിമർശിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Dharmendra pradhannational education policy
News Summary - National Education Policy: Kerala's stand is a political drama, says the Union Minister
Next Story