Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Nov 2023 7:39 AM IST Updated On
date_range 28 Nov 2023 7:39 AM ISTഅഞ്ചൽ സ്വദേശി അജ്മാനിൽ നിര്യാതനായി
text_fieldsbookmark_border
അജ്‌മാൻ: കൊല്ലം അഞ്ചൽ സ്വദേശി അജ്മാനിൽ നിര്യാതനായി. അഞ്ചൽ അഗസ്ത്യക്കോട് ഇഖ്ബാലിന്റെ മകൻ സുനിൽ ഷാ (47) ആണുമരിച്ചത്.
ശനിയാഴ്ച വൈകീട്ട് അജ്‌മാനിലെ താമസ സ്ഥലത്ത് വെച്ച് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സ്വന്തമായി ബിസിനസ്സ് ചെയ്ത് വരികയായിരുന്നു. മാതാവ്: ഐഷ ബീവി. ഭാര്യ: സജന. മൂന്ന് മക്കളുണ്ട്.
നടപടിക്രമങ്ങൾ പൂര്‍ത്തീകരിച്ച് മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story