Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Oct 2022 1:42 PM GMT Updated On
date_range 6 Oct 2022 1:58 PM GMTകൊടുങ്ങല്ലൂർ സ്വദേശി ഉമ്മുൽഖുവൈനിൽ നിര്യാതനായി
text_fieldsbookmark_border
ഉമ്മുൽഖുവൈൻ: തൃശൂർ കൊടുങ്ങല്ലൂർ സ്വദേശി ഉമ്മുൽഖുവൈനിൽ നിര്യാതനായി. കൊടുങ്ങല്ലൂർ മതിലകം കൂളിമുട്ടം കാദിയവീട്ടിൽ സെയ്ദ് അജ്മലാണ് (34) മരിച്ചത്. ഹൃദയാഘാതമായിരുന്നു. പിതാവ് നജീബുദ്ദീൻ തങ്ങൾ. മാതാവ്: ഫാത്തിമ. ഭാര്യ: ഫൗസിയ. മൃതദേഹം വെള്ളിയാഴ്ച പുലർച്ച നാട്ടിലെത്തിച്ച് ഖബറടക്കും. ഉമ്മുൽഖുവൈൻ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്‍റ് സജാദ് നാട്ടികയുടെ നേതൃത്വത്തിലാണ് മൃതദേഹം നാട്ടിലെത്തിക്കാൻ നടപടിയെടുത്തത്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story