Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 March 2024 7:17 PM IST Updated On
date_range 27 March 2024 7:17 PM ISTകൊയിലാണ്ടി സ്വദേശി ദുബൈയിൽ നിര്യാതനായി
text_fieldsbookmark_border
ദുബൈ: കൊയിലാണ്ടി തിക്കോടി സ്വദേശിയായ യുവാവ് ദുബൈ നിര്യാതനായി. പുറക്കാട് കോറംകണ്ടത്തിൽ സൈനുൽ ആബിദീൻ (32) ആണ് മരിച്ചത്. ദുബൈ നാഷനൽ സ്റ്റോറിൽ സെയിൽ ഓഫിസറായിരുന്നു.
പിതാവ്: കണ്ണികുളത്തിൽ അസൈനാർ. മാതാവ്: റംല, ഭാര്യ: വി.വി റിയാ ഷെറിൻ. മയ്യിത്ത് നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികൾ പൂർത്തീകരിച്ചുവരുന്നതായി സാമൂഹിക പ്രവർത്തകൻ നസീർ വാടാനപ്പള്ളി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story