Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഇന്ന്​ നാട്ടിൽ...

ഇന്ന്​ നാട്ടിൽ പോകാനിരുന്ന മലപ്പുറം സ്വദേശി ഷാർജയിൽ നിര്യാതനായി

text_fields
bookmark_border
ഇന്ന്​ നാട്ടിൽ പോകാനിരുന്ന മലപ്പുറം സ്വദേശി ഷാർജയിൽ നിര്യാതനായി
cancel

അജ്‌മാൻ: വെള്ളിയാഴ്ച നാട്ടിലേക്ക്​ തിരിക്കാനിരുന്ന മലപ്പുറം സ്വദേശി ഷാർജയിൽ നിര്യാതനായി. താനാളൂർ പകരയിലെ പരേതനായ നന്ദനിൽ ആലിയാമുട്ടി ഹാജിയുടെ മകൻ മൊയ്‌ദീൻകുട്ടിയാണ്​ (46) മരിച്ചത്​. വെള്ളിയാഴ്ച്ച നാട്ടിലേക്ക് പോകാനുള്ള ഒരുക്കത്തിലായിരുന്നു. പെട്ടെന്ന് നെഞ്ച് വേദന വന്നതിനെ തുടർന്ന് ഷാർജ അൽ ഖാസ്മിയ ആശുപത്രിയിൽപ്രവേശിപ്പിച്ചെങ്കിലും മരിച്ചു. ഭാര്യ: റുബീന. മക്കൾ: മുഹമ്മദ്ഫായിസ്, ഫാത്തിമ റിഫ, മുഹമ്മദ്‌ ഹിജാസ്. സഹോദരങ്ങൾ: മുഹമ്മദ്‌ അഷ്‌റഫ്‌ (അബൂദബി), പരേതനായ മുസ്തഫ. മൃതദേഹം നാട്ടിലെത്തിച്ച്​ ഖബറടക്കുമെന്ന്​ സാമൂഹിക പ്രവർത്തകൻ അഷ്റഫ് താമരശ്ശേരി അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sharjah deathMalappuram
News Summary - native of Malappuram passed away in Sharjah
Next Story