Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightപത്തനംതിട്ട സ്വദേശിനി...

പത്തനംതിട്ട സ്വദേശിനി ദുബൈയിൽ നിര്യാതയായി

text_fields
bookmark_border
പത്തനംതിട്ട സ്വദേശിനി ദുബൈയിൽ നിര്യാതയായി
cancel

ദുബൈ: പത്തനംതിട്ട സ്വദേശിനി ദുബൈയിൽ നിര്യാതയായി. തിരുവല്ല പെരിങ്ങര വൈശാഖം വീട്ടിൽ കുട്ടൻ പിള്ള കരുണാകരൻ പിള്ളയുടെ ഭാര്യ ലക്ഷ്​മിക്കുട്ടി അമ്മ (90) ആണ്​ മരിച്ചത്​.

കോട്ടയം മെഡിക്കൽ കോളജിൽ നഴ്​സിങ്​ സൂപ്രണ്ടായിരുന്നു​. വിരമിച്ച ശേഷം ദുബൈയിൽ മകളും അറ്റ്​ലസ്​ ഗ്രൂപ്പ്​ ഓഫ്​ ഇൻസ്റ്റിറ്റ്യൂഷൻ സി.ഇ.ഒയുമായ പ്രമീള ദേവിയുടെ​ കൂടെയായിരുന്നു താമസം. പല ഭാഷകളിലും പ്രാവീണ്യമുണ്ടായിരുന്ന ലക്ഷ്മികുട്ടി അമ്മ നിരവധി കവിതകൾ രചിച്ചിട്ടുണ്ട്. മറ്റ്​ മക്കൾ: പുഷ്പ (എറണാകുളം), പ്രസാദ്​ (ഷാർജ). മരുമക്കൾ: സോമശേഖരൻ നായർ, മിനി പ്രസാദ്​ (ദുബൈ). സംസ്കാരം തിങ്കളാഴ്ച ദുബൈയിൽ നടക്കുമെന്ന്​ ബന്ധുക്കൾ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf Obituary
News Summary - Native of Pathanamthitta passed away in Dubai
Next Story