Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 May 2024 2:24 PM IST Updated On
date_range 9 May 2024 4:55 PM ISTരണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി
text_fieldsbookmark_border
അജ്മാൻ: രണ്ടത്താണി ആറ്റുപുറം പരേതനായ ചോലയിൽ പറമ്പിൽ അബൂബക്കറിന്റെ ഭാര്യ സുലൈഖ (68) അജ്മാനിൽ നിര്യാതയായി. അജ്മാനിലുള്ള മകൻ അസ്ഖർ മോൻ ഹുദവി(ദുബൈ എമിറേറ്റ്സ് എൻ.ബി.ഡി)യുടെ കൂടെയായിരുന്നു താമസം.
നടപടി ക്രമങ്ങൾ പൂർത്തീകരിച്ച് മയ്യിത്ത് യു.എ.ഇയിൽ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. മറ്റു മക്കൾ : സുഹ്‌റ, ജലീന, റഷീദ, സാജിദ, ശരീഫാബി, അസ്ഖർ മോൻ ഹുദവി, ഫായിസ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story