Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightതൃശൂർ സ്വദേശി...

തൃശൂർ സ്വദേശി അബൂദബിയിൽ നിര്യാതനായി

text_fields
bookmark_border
തൃശൂർ സ്വദേശി അബൂദബിയിൽ നിര്യാതനായി
cancel

അബൂദബി: ഹൃദയാഘാതം മൂലം തൃശൂർ സ്വദേശി അബൂദബിയിൽ നിര്യാതനായി. അബൂദബി ഷഹാമ യുനൈറ്റഡ് പ്രിൻറിങ് പ്രസ്സില്‍ ജോലി ചെയ്​തിരുന്ന തൃശൂര്‍ കോട്ടപ്പുളിക്കല്‍ പ്രദീപ് (50) ആണ് മരിച്ചത്. തൃശൂര്‍ വട്ടക്കാഞ്ചേരി വാഴാനിയാണ് പ്രദീപി​െൻറ സ്വദേശം. അബൂദബി മുസഫയില്‍ കുടുംബ സമേതം താമസിച്ചുവരികയായിരുന്നു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: കാന്തി പ്രദീപ്. മകന്‍: ആദി. നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് അയച്ചു. ഞായറാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ ചെറുതുരുത്തി പുണ്യതീരം ശ്മശാനത്തില്‍ സംസ്‌കരിക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Abu DhabiThrissur News
News Summary - native of Thrissur died in Abu Dhabi
Next Story