Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 May 2023 10:16 PM IST Updated On
date_range 14 May 2023 10:16 PM ISTതൃശൂർ സ്വദേശി ദുബൈയിൽ നിര്യാതനായി
text_fieldsbookmark_border
ദുബൈ: തൃശൂർ പഴുവിൽ കറപ്പംവീട്ടിൽ അഷ്റഫ് (60) ദുബൈയിൽ നിര്യാതനായി. പിതാവ്: മുഹമ്മദ് കുഞ്ഞിമൊയ്ദു. മാതാവ്: ആയിഷ ബീവി. ഭാര്യ: വഹീദ. നടപടിക്രമങ്ങൾ പൂർത്തിയാക്കി ദുബൈയിൽ ഖബറടക്കിയതായി സാമൂഹിക പ്രവർത്തകൻ നസീർ വാടാനപ്പള്ളി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story