Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightതൃശൂർ സ്വദേശി ഫുജൈറയിൽ...

തൃശൂർ സ്വദേശി ഫുജൈറയിൽ നിര്യാതനായി

text_fields
bookmark_border
തൃശൂർ സ്വദേശി ഫുജൈറയിൽ നിര്യാതനായി
cancel
camera_alt

സബാഹുസ്സലാം

ഫുജൈറ: തൃശൂർ പെരുമ്പിലാവ്​ അക്കിക്കാവ്​ സ്വദേശി ചീരംപറമ്പിൽ സബാഹുസ്സലാം (49) യു.എ.ഇ ഫുജൈറയിലെ കൽബയിൽ നിര്യാതനായി. ഫുജൈറയിലെ അൽ സൈത്തൂൻ ഗ്രൂപ്പ്​ ഓഫ്​ ഫാർമസി ഉടമയായിരുന്നു. പിതാവ്​: സി.പി മൊയ്തുണ്ണി മൗലവി. മാതാവ്​: സുഹറ. ഭാര്യ: ഷീജ. മക്കൾ: യുംന, യുസ്​റ, ഹിഷാം. മയ്യിത്ത്​ നാട്ടിൽ കൊണ്ടുപോകാനുള്ള ശ്രമം നടത്തിവരുന്നതായി ബന്ധപ്പെട്ടവർ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fujairahdeath news
News Summary - Native of Thrissur passed away in Fujairah
Next Story