Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 May 2023 9:27 PM IST Updated On
date_range 31 May 2023 9:27 PM ISTതൃശൂർ സ്വദേശി ഷാർജയിൽ നിര്യാതനായി
text_fieldsbookmark_border
ഷാർജ: തൃശൂർ കുട്ടനെല്ലൂർ സ്വദേശി ആബിദ് (32) ഹൃദയാഘാതം മൂലം ഷാർജയിൽ നിര്യാതനായി. അമേരിക്കയിൽ ജോലിക്കൊപ്പം പഠനവും നിർവഹിച്ചിരുന്ന ആബിദ് ഒരുമാസം മുൻപാണ് യു.എ.ഇയിൽ എത്തിയത്. പിതാവ്: പടിയത്ത് മൊയ്‌ദീൻ. മാതാവ്: കാട്ടകത്തു സബിത. സഹോദരി ഫാത്തിമ. അവിവാഹിതനാണ്. ഖബറടക്കം യു.എ.ഇയിൽ നടത്തുമെന്ന് ബന്ധുക്കൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story