Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 Oct 2022 8:33 PM IST Updated On
date_range 31 Oct 2022 8:33 PM ISTതിരുവനന്തപുരം സ്വദേശി റാസല്‍ഖൈമയില്‍ നിര്യാതനായി
text_fieldsbookmark_border
റാസല്‍ഖൈമ: തിരുവനന്തപുരം നെടുമങ്ങാട് കിണറ്റടി വിളാക വീട്ടില്‍ അബൂസാലിഹിന്‍റെ മകന്‍ യൂസഫ് അബൂസാലിഹ് (51) റാസല്‍ഖൈമയില്‍ നിര്യാതനായി. മൂന്ന് മാസം മുൻപാണ് യു.എ.ഇയിലത്തെിയത്. റാക് സെയ്ഫ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന മൃതദേഹം നാട്ടിലത്തെിച്ച് ഖബറടക്കും. ഭാര്യ: അനീഷ്യ. മക്കള്‍: മുഹമ്മദ് തയ്യിബ്, തസ്നി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story