Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഓ​ർ​ഗാ​നി​ക്​...

ഓ​ർ​ഗാ​നി​ക്​ പ്രോ​ഡ​ക്ട്​ എ​ക്സ്പോ​യി​ൽ മാ​ട്രേ​ഡും പ​​ങ്കെ​ടു​ക്കും

text_fields
bookmark_border
ഓ​ർ​ഗാ​നി​ക്​ പ്രോ​ഡ​ക്ട്​ എ​ക്സ്പോ​യി​ൽ മാ​ട്രേ​ഡും പ​​ങ്കെ​ടു​ക്കും
cancel

ദു​ബൈ: ഡി​സം​ബ​ർ 12 മു​ത​ൽ 14 വ​രെ ദു​ബൈ വേ​ൾ​ഡ്​ ട്രേ​ഡ്​ സെ​ന്‍റ​റി​ൽ ന​ട​ക്കു​ന്ന നാ​ചു​റ​ൽ പ്രോ​ഡ​ക്ട്​ എ​ക്സ്​​പോ​യി​ൽ പ​​ങ്കെ​ടു​ക്കാ​ൻ​ മ​ലേ​ഷ്യ​ൻ എ​ക്സ്​​റ്റേ​ണ​ൽ ​ട്രേ​ഡ്​ ഡെ​വ​ല​പ്​​മെ​ന്‍റ്​ കോ​ർ​പ​റേ​ഷ​ൻ (മാ​ട്രേ​ഡ്) ധാ​ര​ണ​യി​ലെ​ത്തി. ഇ​തു​പ്ര​കാ​രം മാ​ട്രേ​ഡി​ന്‍റെ പ്ര​മു​ഖ ഉ​ൽ​പ​ന്ന​ങ്ങ​ൾ എ​ക്​​സ്​​പോ​യി​ൽ പ്ര​ദ​ർ​ശി​പ്പി​ക്കും.

മ​ധ്യ പൂ​ർ​വേ​ഷ്യ- നോ​ർ​ത്ത്​ ആ​ഫ്രി​ക്ക (മെ​ന) രാ​ജ്യ​ങ്ങ​ളി​ൽ മാ​ട്രേ​ഡി​ന്‍റെ ക​യ​റ്റു​മ​തി വ​ർ​ധി​പ്പി​ക്കു​ന്ന​തി​നും ബി​സി​ന​സ്​ വ്യാ​പി​പ്പി​ക്കു​ന്ന​തി​നും​ സ​ഹാ​യി​ക്കു​ക​യെ​ന്ന​താ​ണ്​​​ സ​ഹ​ക​ര​ണ​ത്തി​ലൂ​ടെ ല​ക്ഷ്യം​വെ​ക്കു​ന്ന​ത്. വി​വി​ധ ക​മ്പ​നി​ക​ൾ​ക്ക്​ അ​വ​രു​ടെ ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ വി​പ​ണ​ന​ത്തി​നും ബി​സി​ന​സ്​ ബ​ന്ധ​ങ്ങ​ൾ വ്യാ​പി​പ്പി​ക്കു​ന്ന​തി​നും​ ഏ​റെ സ​ഹാ​യ​ക​മാ​കു​ന്ന പ്ര​മു​ഖ മേ​ള​യാ​ണ്​ ഓ​ർ​ഗാ​നി​ക്​ ​പ്രോ​ഡ​ക്ട്​ എ​ക്​​സ്​​പോ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dubaiNatural Product Expo
News Summary - Natural Product Expo- dubai
Next Story