Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightന​വ​കേ​ര​ള സ​ദ​സ്സ്...

ന​വ​കേ​ര​ള സ​ദ​സ്സ് രാ​ഷ്ട്രീ​യം -കാ​ന്ത​പു​രം

text_fields
bookmark_border
ന​വ​കേ​ര​ള സ​ദ​സ്സ് രാ​ഷ്ട്രീ​യം -കാ​ന്ത​പു​രം
cancel

ദു​ബൈ: ന​വ​കേ​ര​ള സ​ദ​സ്സ് രാ​ഷ്ട്രീ​യ​മാ​ണെ​ന്ന് കാ​ന്ത​പു​രം എ.​പി അ​ബൂ​ബ​ക്ക​ർ മു​സ്​​ലി​യാ​ർ. ദു​ബൈ​യി​ൽ മാ​ധ്യ​മ​ങ്ങ​ളു​മാ​യി ന​ട​ന്ന മു​ഖാ​മു​ഖ​ത്തി​ൽ ചോ​ദ്യ​ത്തി​ന്​ മ​റു​പ​ടി പ​റ​യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

എ​ല്ലാ പാ​ർ​ട്ടി​ക​ളും അ​വ​രു​ടെ വി​ജ​യ​ത്തി​ന് ആ​വ​ശ്യ​മാ​യ പ്ര​ചാ​ര​ണം ന​ട​ത്തും. തെ​ര​ഞ്ഞെ​ടു​പ്പ്​ വ​രു​മ്പോ​ൾ നേ​രി​ടാ​ൻ മാ​ർ​ഗ​ങ്ങ​ൾ ക​ണ്ടു പി​ടി​ക്കും. ഇ​ത് മു​മ്പു​മു​ള്ള​താ​ണ്. ഉ​മ്മ​ൻ​ചാ​ണ്ടി ഉ​ണ്ടാ​യി​രു​ന്ന​പ്പോ​ൾ പ​തി​നാ​യി​ര​ങ്ങ​ൾ വ​ന്നി​രു​ന്നു. ഇ​ത്ത​രം പ​രി​പാ​ടി​ക​ൾ വ​ഴി രാ​ഷ്ട്രീ​യ​ക്കാ​ർ അ​വ​രു​ടെ ഉ​ദ്ദേ​ശ്യ​ങ്ങ​ൾ ജ​ന​ങ്ങ​ളു​ടെ മു​ന്നി​ൽ വെ​ക്കു​ന്നു. അ​തി​ൽ അ​ഭി​പ്രാ​യം പ​റ​യാ​നി​ല്ല -കാ​ന്ത​പു​രം വ്യ​ക്ത​മാ​ക്കി.

മു​സ്​​ലിം സം​വ​ര​ണം അ​ട്ടി​മ​റി​ക്ക​പ്പെ​ട​രു​തെ​ന്നാ​ണ് നി​ല​പാ​ട്. ഭി​ന്ന​ശേ​ഷി സം​വ​ര​ണം ഉ​യ​ർ​ത്തു​മ്പോ​ൾ മു​സ്​​ലിം സം​വ​ര​ണം കു​റ​യു​ന്നു​വെ​ന്ന വി​ഷ​യം പ​ഠി​ച്ചു സ​ർ​ക്കാ​രി​റി​ന്റെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തു​മെ​ന്നും കാ​ന്ത​പു​രം വി​ശ​ദീ​ക​രി​ച്ചു.

സു​ന്നി ഐ​ക്യം മാ​ത്ര​മേ ഐ​ക്യ​പാ​ത​യു​ള്ളൂ എ​ന്നും, രാ​ഷ്ട്രീ​യ ഐ​ക്യം ഉ​ചി​ത​മ​ല്ല എ​ന്നും കാ​ന്ത​പു​രം ചോ​ദ്യ​ത്തി​ന്​ മ​റു​പ​ടി​യാ​യി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KanthapuramPoliticsNava Kerala Sadas
News Summary - Navakerala Sadas is Politics - Kanthapuram
Next Story