Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightന​വ​രാ​ത്രി: ദാ​ണ്ഡി​യ...

ന​വ​രാ​ത്രി: ദാ​ണ്ഡി​യ ആ​ഘോ​ഷ​മൊ​രു​ക്കി ലു​ലു

text_fields
bookmark_border
celebration
cancel
camera_alt

ന​വ​രാ​ത്രി​യു​ടെ ഭാ​​ഗ​മാ​യി ലു​ലു ​ഗ്രൂ​പ് സം​ഘ​ടി​പ്പി​ച്ച ദാ​ണ്ഡി​യ ആ​ഘോ​ഷം

അ​ബൂ​ദ​ബി: ന​വ​രാ​ത്രി​യു​ടെ ഭാ​​ഗ​മാ​യി ദാ​ണ്ഡി​യ ആ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ച് ലു​ലു ​ഗ്രൂ​പ്. ഖ​ലീ​ഫ പാ​ർ​ക്കി​ലും സി​റ്റി ​​ഗോ​ൾ​ഫ് ​ക്ല​ബി​ലു​മാ​യി സം​ഘ​ടി​പ്പി​ച്ച ദാ​ണ്ഡി​യ ആ​ഘോ​ഷ​ത്തി​ൽ എ​ണ്ണാ​യി​ര​ത്തി​ല​ധി​കം പേ​ർ പ​ങ്കെ​ടു​ത്തു. സം​​ഗീ​ത​വും നൃ​ത്ത​വും സ​മ​ന്വ​യി​പ്പി​ച്ച പ​രി​പാ​ടി യു.​എ.​ഇ​യി​ലെ ഇ​ന്ത്യ​ൻ സ​മൂ​ഹ​ത്തി​ന്‍റെ സാം​സ്കാ​രി​ക പൈ​തൃ​ക​ത്താ​ൽ സ​മ്പ​ന്ന​മാ​യി​രു​ന്നു.

ഇ​ന്ത്യ​ൻ സം​സ്കാ​ര​ത്തി​ന്‍റെ ഐ​ക്യം വി​ളി​ച്ചോ​തു​ന്ന രീ​തി​യി​ൽ ​പ​ര​മ്പ​രാ​​ഗ​ത ​ഗു​ജ​റാ​ത്തി വ​സ്ത്രം ധ​രി​ച്ച് ആ​യി​ര​ക്ക​ണ​ക്കി​ന് പ്ര​വാ​സി​ക​ളാ​ണ് ​ദാ​ണ്ഡി​യ നൃ​ത്ത​ത്തി​ൽ അ​ണി​ചേ​ർ​ന്ന​ത്. ​പ്ര​ശ​സ്ത ഇ​ന്ത്യ​ൻ ​ഗാ​യി​ക ശീ​ത​ൽ താ​ക്കൂ​റി​ന്‍റെ പ്ര​ക​ട​നം ഏ​വ​രെ​യും ആ​വേ​ശ​ത്തി​ലാ​ഴ്ത്തി. പ​ര​മ്പ​രാ​​ഗ​ത ഈ​ണ​ങ്ങ​ളും ആ​ധു​നി​ക ബീ​റ്റ്സു​ക​ളും കൂ​ട്ടി​യി​ണ​ക്കി യു.​എ.​ഇ​യി​ലെ​യും ഇ​ന്ത്യ​യി​ലെ​യും എ​ട്ട് പ്ര​മു​ഖ ഡി.​ജെ​മാ​രും പ​രി​പാ​ടി​യു​ടെ കൊ​ഴു​പ്പ് കൂ​ട്ടി.

പ​ര​മ്പ​രാ​​ഗ​ത വ​സ്ത്ര​ങ്ങ​ളു​ടെ​യും ആ​ഭ​ര​ണ​ങ്ങ​ളു​ടെ​യും വ്യാ​പാ​ര ശാ​ല​ക​ളും ഇ​ന്ത്യ​ൻ ഭ​ക്ഷ​ണ വി​ഭ​വ കേ​ന്ദ്ര​ങ്ങ​ളു​മൊ​ക്കെ ഉ​ത്സ​വ പ്ര​തീ​തി​യാ​ണ് പ​ക​ർ​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE News
News Summary - Navaratri-Lulu organised Dandiya celebrations
Next Story