Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Sept 2021 2:44 PM IST Updated On
date_range 10 Sept 2021 2:45 PM ISTനീറ്റ് പരീക്ഷ ഞായറാഴ്ച: ഇവയെല്ലാം ഓർത്തിരിക്കാം
text_fieldsbookmark_border
- യു.എ.ഇയിലെ പരീക്ഷ കേന്ദ്രം: ഊദ് മേത്ത ഇന്ത്യൻ സ്കൂൾ
- പ്രവേശന വഴി: ഗേറ്റ് നമ്പർ 4,5,6
- പാർക്കിങ്: ഇല്ല
- റിപ്പോർട്ടിങ് സമയം: ഉച്ചക്ക് 12 മണിക്ക് മുൻപ്
- പരീക്ഷ സമയം: 12:30- 3:30
- അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാൻ: neet.nta.nic.in
- അഡ്മിറ്റ് കാർഡിൽ പാസ്പോർട്ട് സൈസ് ഫോട്ടോ പതിപ്പിക്കണം
- പ്രൊഫോമയിൽ പോസ്റ്റ് കാർഡ് സൈസ് (4X6) കളർ ചിത്രം പതിപ്പിക്കണം
- അറ്റൻറൻസ് ഷീറ്റിൽ പതിപ്പിക്കാൻ പാസ്പോർട്ട് സൈസ് ഫോട്ടോ കരുതണം
- ഒറിജിനൽ ഐ.ഡി പ്രൂഫ് കരുതണം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story